Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 3 [Itachi]
എന്നൊന്നും മനസിലായില്ലന്ന് എനിക്ക് അറിയാമായിരുന്നു...എല്ലാവരും എന്നെ നോക്കി എന്തോ കുശുകുശുക്കുന്നുണ്ട്...മറ്റുള്ളവരുടെ മുൻപിൽ ഒരു വർഷം കൊണ്ട് ഉണ്ടാക്കിയെടുത്ത ഇമേജ് ആണ് ഈ പന്ന കഴുവേറിമോൾ ഒരൊറ്റ ദിവസം കൊണ്ട് കളഞ്ഞത്... ക്ഷേമിക്കാവുന്നതിനും അപ്പുറം ഇപ്പോൾ തന്നെ കഴിഞ്ഞിട്ടുണ്ട്... ഇനി ക്ഷമ പറയാൻ എനിക്ക് കഴക്കാണ്... വിഷ്ണു ഇന്നലെ നടന്നത് അറിയുന്നെങ്കിൽ അറിയട്ടെ.... മൈര്...
മുൻപിലിരുന്നവന്മാരും... അക്ഷയ്യും നൗഫലും കാര്യങ്ങൾ തിരക്കിയപ്പോൾ ഞാൻ ഇന്നലെ അവനുമായി ബാറിൽ പോയ കാര്യമാണ് അവൾ പറഞ്ഞതെന്ന് പറയുകയായിരുന്നു...എനിക്ക് മൊത്തത്തിൽ നാണക്കേട് തോന്നിയിട്ട് വയ്യാരുന്നു... അതിന്റെ ഫലം എന്നോണം ഞാൻ എന്റെ വലതുവശം ഇരുന്ന അക്ഷയ്യുടെ കയ്യിൽ കടിക്കുകയാണ് ചെയ്തത്... അപ്പോൾ അവൻ ഉച്ചത്തിൽ കരുണയും ചെയ്തു....ഉടനെ അവൾ...
"""എന്റെ ക്ലാസ്സിൽ ഇരിക്കാൻ താല്പര്യം ഇല്ലാത്തവർക്ക് ഇറങ്ങി പോകാം ഞാൻ അരയും നിർബന്ധിച്ചു പിടിച്ചിരുത്തിയിട്ടില്ല.... അല്ലാതെ ഇരിക്കുന്നവർ മിണ്ടാതെ... മര്യാദയ്ക്ക് ഇരുന്നോളണം കേട്ടല്ലോ """"... എന്ന് പറഞ്ഞപ്പോൾ എനിക്ക് അങ്ങ് ചൊറിഞ്ഞു കേറി..... ഉടനെ ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റപ്പോൾ അവൾ """"എന്താ അമലിന് ക്ലാസ്സിൽ ഇരിക്കണമെന്ന് ഇല്ലേ"""... എന്ന് ചോദിച്ചപ്പോൾ...
""""ഞാൻ... ഒന്ന് മുഖം കഴുകാൻ പൊയ്ക്കോട്ടേ... മിസ്സേ """... എന്ന് ചോദിക്കുകയാണ് ചെയ്തത്... വിടില്ല എന്ന് കരുതിയവൾ... പൊയ്ക്കോ എന്ന് തല കുലുക്കിയപ്പോൾ... എന്റെ മുഖം ഒന്ന് തെളിഞ്ഞു... അവന്മാരോട് ഇപ്പോൾ വരാം എന്ന് ആംഗ്യം കട്ടി ഞാൻ വാതിലിനു നേരെ നടന്നു....
""""മുഖം കഴുകാൻ തന്നെ ആണോ....അതോ വല്ല... ബീഡിയോ... കഞ്ചാവോ വലിക്കാനാണോ..."""എന്നുള്ള ചോദ്യത്തിന് ഞാൻ പ്രതികരിക്കാൻ പോയില്ല മിണ്ടാതെ ഇറങ്ങിയത് ഉള്ള്... എന്തായാലും അവൾ ഇനി തൊട്ട്
💬 Comments
View all comments