0%

Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 3 [Itachi]

Author : Kambikathakal Read All Parts 1.1K

എക്സ്പ്രഷൻ ആണ് ഞാൻ അവനെ നോക്കിയത് . ഉടനെ അവൻ അക്ഷയുടെ കൈയിൽ ഇരുന്ന  പകുതിയോളം ഉണ്ടായിരുന്ന സ്പ്രിന്റ് ഇന്റെ കുപ്പി എനിക്ക് നേരെ നീട്ടി...

ആദ്യം അത് മേടിക്കാതെ ഇരുന്ന എനിക്ക് അവൻ അടപ്പ് തുറന്നതിനുശേഷം..""""കുടിക്ക് അളിയാ...."""... എന്ന് നിർബന്ധിച്ചപ്പോൾ ഞാൻ മേടിച്ച് കിടക്കുകയാണ് ചെയ്തത്.. ഏതാണ്ട് എന്നെ കൊണ്ട് കുടിപ്പിക്കും എന്ന വാശി ഉള്ളത് പോലെ...

അൽപ സമയത്തിനുള്ളിൽ തന്നെ ബെൽ അടിച്ചിരുന്നു..ക്ലാസ്സിൽ കേറാതെ വേറെ നിവർത്തി ഇല്ലാതെ ആണ് അവന്മാരോട് യാത്ര പറഞ്ഞു ഞങ്ങൾ മൂന്നുപേരും ക്ലാസ്സിലേക്ക് നടന്നത്...അവിടെ എന്താ നടന്നത് എന്നുള്ളത് ഞാൻ അവന്മാർക്ക് വിവരിക്കുകയും ചെയ്തിരുന്നു ഉച്ചയ്ക്ക് ശേഷം ക്ലാസ്സ്‌ കട്ട്‌ ചെയ്യാനും ഒത്തില്ല... ഇനി ചെയ്താലും കുഞ്ഞേച്ചി നേരത്തെ ഉള്ള ദേഷ്യത്തിന്... അറ്റെന്റെൻസ് കട്ട്‌ ചെയ്താലോ അല്ലെങ്കിൽ എന്റെ അമ്മയെ വിളിച്ചു എന്തേലും പറഞ്ഞാലോ  എന്ന് ചിന്തിച്ചപ്പോൾ ക്ലാസ്സ്‌ ഇന്റെ വാതിൽ കടന്നിരുന്നു. തല്ക്കാലം സീറ്റിൽ ചെന്നിരിക്കുകയാണ് ചെയ്തത്..

മറ്റുള്ളവർ എന്നോട് നേരത്തെ നടന്ന കാര്യത്തെ പറ്റി അന്യോഷിച്ചപ്പോൾ കാര്യങ്ങൾ പറയാനൊരുങ്ങിയ എനിക്ക് ഒരു വിലങ്ങുതടി ആയിട്ടാണ് HOD ക്ലാസ്സ് എടുക്കാൻ കേറി വന്നത്.... ഒരു പീരീഡ് മാന്യമായി ക്ലാസ്സ്‌ എടുത്ത് പുള്ളി ഇറങ്ങിപോയി... ഇനി അടുത്ത രണ്ട് പീരീഡും കുഞ്ഞേച്ചിയുടേതാണ്... ഇനി ഞാൻ അവളുടെ മുഖത്ത് എങ്ങനെ നോക്കും... പോട്ടെ വിഷ്ണു..... അവൻ... അവൻ ഇതറിഞ്ഞാൽ എന്നോട് എങ്ങനെ പ്രതികരിക്കും.... നിനക്ക് കുഞ്ഞേച്ചിയെ അറിയാവുന്നതല്ലേ... അവൾ അത് ക്ഷമിച്ചുകളയുമായിരുന്നില്ലേ... നി എന്തിനാണ് അവളോട് അങ്ങനെ പെരുമാറിയതെന്ന് അവൻ എന്നോട് ചോദിച്ചാലോ...

മനസ്സിൽ ഇതുതന്നെ ഒരായിരം തവണ എന്നോട്

💬 Comments

View all comments