0%

Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 4 [Itachi]

Author : Kambikathakal Read All Parts 1.1K

സ്റ്റേജിന്റെ സൈഡ് ഇൽ നിക്കുവായിരുന്നു...ഞാനും അവളും കൂടി അവരുടെ അടുത്തെത്തിയപ്പോൾ അക്ഷരയ്ക്ക് എന്നെയും കൂടി കൂട്ടി കുഞ്ഞേച്ചിയെ കാണാൻ സ്റ്റേജിലേക്ക് ചെല്ലണം...അന്നത്തെ സംഭവത്തിന്‌ ശേഷം ഞാൻ അവളുംതമ്മിൽ അത്രയ്ക്ക് നല്ല രസത്തിൽ അല്ലെന്ന് നിങ്ങൾ അറിയാല്ലോ കല്യാണവും ആയി ബന്ധപ്പെട്ടും അവളുടെ വീട്ടിൽ ഞാൻ സമയം ചിലവഴിച്ചിട്ടുപോലും എനിക്ക് ഒരു പട്ടി വില അവൾ തന്നില്ല പിന്നെ എന്തിനാ ഇവൾ വാശി കാണിക്കുന്നേ ... ഞാൻ എങ്ങും ഇല്ല. ഒടുക്കം അവളുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ അവരുടെ കൂടെ സ്റ്റേജിലേക്ക് കേറി അവരെല്ലാരും സ്റ്റേജിലേക്ക് കാര്യത്തിന് പിന്നാലെ മടിച്ചുമടിച്ചു ഞാനും കേറി... അവർ കുഞ്ഞേച്ചിയുമായി സംസാരിക്കുമ്പോൾ ഞാൻ ഒരു മുലയ്ക്ക് മാറി നിൽക്കുകയാണ്... പക്ഷെ എന്നെ നെട്ടിച്ചത് കുഞ്ഞേച്ചിയായിരുന്നു അവസാനം എല്ലാരുംകൂടി ഒരു ഗ്രൂപ്പ്‌ ഫോട്ടോ എടുക്കുവാൻ നേരം ഒട്ടും താല്പര്യമില്ലാണ്ട് മാറിനിന്ന എന്നെ """"എങ്ങോട്ട് വന്ന് നിൽക്കടാ...""""എന്ന് അവൾ ചിരിച്ചോണ്ട് പറഞ്ഞപ്പോൾ പോയത് എന്റെ കിളി ആയിരുന്നു... അങ്ങനെ ഫോട്ടോ എടുത്തുകഴിഞ്ഞു അവളെ വിഷും ചെയ്ത് സ്റ്റേജിൽ നിന്നും ഇറങ്ങാന്നേരം അവളെ നോക്കി ഞാൻ ഒന്നുടെ ചിരിച്ചു... ഇനി നേരത്തെ അവൾ വെറുതെ ചിരിച്ചതാണെങ്കിലോ... അപ്പോളും അവൾ """നിന്നെടാ നീയും ആയിട്ട് ഒരു ഫോട്ടോ എടുക്കാം """എന്ന് എന്നോട് പറഞ്ഞപ്പോൾ എനിക്ക് ഉറപ്പായി... അവൾ പ്രേശ്നങ്ങൾ എല്ലാം വിട്ടുകളഞ്ഞുകാണും അല്ലെങ്കിൽ ചിലപ്പോൾ കല്യാണത്തിന് വേണ്ടിയുള്ള എന്റെ ഓട്ടം കണ്ടിട്ടായിരിക്കണം ഈ മനസലിവ് അവൾ അറിയുന്നില്ലല്ലോ ഈ കല്യാണം നടന്ന് കഴിയുമ്പോൾ അവളുടെ ശല്യം സഹിക്കണ്ടല്ലോ എന്നുള്ളത്കൊണ്ടാണ് ഞാൻ കഷ്ടപ്പെടുന്നത്. ക്യാമറാമാൻ ഒന്ന് ചിരിക്കാൻ എന്നോട് ആക്ഷൻ

💬 Comments

View all comments