Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 4 [Itachi]
ഇറങ്ങി... ആ പൊടിയുടെ എഫക്ട് കൊണ്ടാണെന്നു തോന്നുന്നു... സാധാരണ അടിക്കുന്നതിന്റെ ഒരു കിക്ക് കിട്ടിയില്ല... പക്ഷെ നല്ല ഒരു മൂഡ് ഉണ്ട്... ഏകദേശം ഒരു ഒൻപതര ആയിട്ടുണ്ട്... കെട്ടിന്റെ സമയം പന്ത്രണ്ടിനും പന്ത്രണ്ടരക്കും ഇടയിൽ ആണ്.. സമയം ഉണ്ട്...പന്തലിലേക്ക് ചെന്നപ്പോൾ നേരത്തെ കണ്ടതിനെലും ആളുകൾ എത്തിയിട്ടുണ്ട്...ഞങ്ങൾ പന്തലിൽ കൂട്ടം കൂടി ഇരുന്നു കുറച്ചേ നേരം പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും വാരി... ഇതിനിടയിൽ ജിജോനെ വിഷ്ണു ആരെയോ പിക് ചെയ്യാൻ കാറും കൊടുത്ത് വിട്ടിരുന്നു... എനിക്ക് പേരിന് ഒരു ഫോർ വീലർ ലൈസൻസ് ഉണ്ടന്ന് ഉള്ള് ഓടിച്ചു കയ്യ് ഇതുവരെ തെളിഞ്ഞിട്ടില്ല എന്തോ ഭാഗ്യത്തിന് ടെസ്റ്റ് പാസായതാണ് ... അതുകൊണ്ട് കാർ ഞാൻ ഓടിക്കാറില്ല... പിന്നീട് വന്ന കുറച്ച് ചങ്ങാതിമാർക്ക് മദ്യം വേണം എന്ന് പറഞ്ഞപ്പോൾ ഞാൻ അവന്മാരെയും കൂട്ടി ചായിപ്പിലേക്ക് പോയി... പൊടി അവിടെ ഇരിപ്പുണ്ട് ജിജോ അതെടുക്കാൻ മറന്നെന്നു എനിക്ക് മനസിലായി... കുപ്പി ആയിട്ട് അവിടെ ഉണ്ടാർന്നത് ഒരു അരയുടെ പകുതി മത്രേം ആണ്.. ഇനി അടിക്കണമെങ്കിൽ സാധനം മേടിക്കണ്ടി വരും... പക്ഷെ ബിയർ ഇരിപ്പുണ്ട് അതവന്മാർക്ക് വേണ്ടെന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം... അവന്മാർക്ക് മൂന്നുപേർക്കും കൂടെ അരയുടെ പകുതി കൊടുത്തിട്ട് ഞാൻ ഒരു ബിയർ എടുത്ത് പൊട്ടിച്ചു... എന്നാൽ ആ പൊടിയും കൂടി ഇടാം എന്നെന്റെ മനസ് പറഞ്ഞപ്പോൾ എനിക്ക് ഒരു സംശയം ജിജോ വിലക്കിയതിനെ പറ്റിയാണ് ഞാൻ ഓർത്തത്... ഇവന്മാർക്ക് വേണോന്ന് ചോദിച്ചപ്പോൾ വേണ്ടെന്ന് പറഞ്ഞു... വേണ്ടങ്കിൽ വേണ്ട ഞാൻ നിർബന്ധിക്കാൻ പോയില്ല... എടാ പോടാ നിയമങ്ങൾ ഒക്കെ തെറ്റിക്കാൻ ഉള്ളതല്ലെടാ... എന്ന് എന്റെ മനസ് പറഞ്ഞപ്പോൾ പിന്നൊന്നും നോക്കിയില്ല... ഞാൻ ബാക്കി ഉണ്ടാരുന്ന പൊടി എടുത്ത് പൊട്ടിച്ച ബീയറിനകത്തേക്ക് ഇട്ടു ഒന്ന് കലക്കി.... അവന്മാർ ലിക്കർ അടിച്ച സമയം കൊണ്ട് ഞാൻ ആ ബിയർ കുടിച്ചു അതിന് ശേഷം അധിക നേരം നില്കാതെ വെളിയിലേക്കിറങ്ങി.എന്താണെന്ന് അറിയില്ല തല കറങ്ങുന്ന പോലെ തോന്നുന്നുണ്ട് പൊടി പണി തന്നോ എന്നെനിക്ക് സംശയം തോന്നാതിരുന്നില്ല ... എന്നെ ജിജോ അത്യാവിഷമായിട്ട് അന്യോഷിച്ചെന്ന് പറഞ്ഞപ്പോൾ
💬 Comments
View all comments