0%

Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 4 [Itachi]

Author : Kambikathakal Read All Parts 1.1K

തന്നോ എന്നെനിക്ക് സംശയം തോന്നാതിരുന്നില്ല ... എന്നെ ജിജോ അത്യാവിഷമായിട്ട് അന്യോഷിച്ചെന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് പേടിച്ചു... ഞാൻ പൊടി പിന്നെയും അകത്താക്കിയ കാര്യം അവൻ അറിഞ്ഞിട്ടുണ്ടാവുമോ... എന്തായാലും പോയിനോക്കാം എന്ന തീരുമാനത്തിൽ ഞാൻ അവനെ തപ്പി നടന്നു...

""""നി എവിടാർന്ന് മൈരേ """.... എന്നവന്നെന്നോട് ചാടിയപ്പോൾ ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു... അല്ലാതെ ഞാൻ എന്ത് പറയാനാ...ഉടനെ അവൻ എന്റെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് പുറത്തേക്ക് നടന്നു... അവന്റെ പിന്നാലെ നടക്കുമ്പോളും എന്റെ ബോധം ഏതാണ്ട് നഷ്ടപെടുന്നപോലെ എനിക്ക് തോന്നിത്തുടങ്ങിയിരുന്നു...

""""എന്താടാ കാര്യം """".... അവന്റെ പരാക്രമം കണ്ട് ഞാൻ ചോദിച്ചു....

"""വന്നേ പറയാം """"എന്നല്ലാതെ അവൻ ഒന്നുമിണ്ടിയില്ല....

***************************************

ഡോർ തള്ളി തുറന്ന ശബ്ദം കേട്ടപ്പോൾ ഞാൻ ഒന്ന് നെട്ടി കണ്ണുതുറന്നു... ഗായത്രി ചേച്ചി... ഗായത്രി എന്റെ മൂത്ത അമ്മാവന്റെ രണ്ട് പെണ്മക്കളിൽ മുത്തത് പിന്നെ പറയുവാണെങ്കിൽ എന്റെ ഏട്ടത്തി ആയിട്ട് വരാൻ പോകുന്നത് ചേച്ചിയാണ്... ഏട്ടനെ പോലെ തന്നെ നല്ലൊരു പഠിപ്പിയായിരുന്നു ആൾ ഒരു ഡോക്ടർ ആണ് കുഞ്ഞേച്ചിയുടെ അതെ പ്രായം തന്നെ ആണ് ...എന്റെ ഏട്ടനും ആയിട്ട് ചെറുപ്പത്തിലേ കല്യാണം ഉറപ്പിച്ച് വെച്ചതാണ് രണ്ടുപേർക്കും പരസ്പരം  ഇഷ്ടമാണ് പിന്നെന്താണ് അവൻ അവരുടെ കല്യാണ കാര്യം പറയുമ്പോൾ അപ്പോ ഫ്ലൈറ്റ് കേറി വിട്ടുകളയും... ഇതിപ്പോൾ ചേട്ടനെ നിർത്തി അനിയൻ കെട്ടിയെന്ന് ആൾകാർ പറയും അതുറപ്പാ...ഇങ്ങനെ എങ്കിലും കല്യാണം നടന്നല്ലോ എന്നെ കണ്ടാൽ അറിയാത്തവർ പോലും പെണ്ണ് തരില്ല പിന്നെയാ അറിയാവുന്നവരുടെ കാര്യം പിന്നെ പറയണ്ട ...ചേച്ചി ചോദിക്കാൻ പോകുന്ന കാര്യം എന്താണ് എന്ന്

💬 Comments

View all comments