0%

Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 4 [Itachi]

Author : Kambikathakal Read All Parts 1.1K

എനിക്ക് അറിയാമെങ്കിലും ഈ നടന്നതൊക്കെ സ്വപ്നം ആയിരിക്കണേ എന്ന് ഞാൻ വെറുതെ ആഗ്രഹിച്ചുപോയി ...

""""ആ .... നിയിവിടെ കെടക്കുവാരുന്നോ  അവിടെ എല്ലാവരും നിന്നേ തിരക്കുന്നു """... എന്ന് പറഞ്ഞുകൊണ്ട് എണീറ്റ് കട്ടിലിൽ നിന്ന് കാൽ നിലത്തേക്കിട്ടിരുന്ന എന്റെ വലതുവശമായി ചേച്ചി വന്നിരുന്നു...

"""ആണോ.... സോറി ചേച്ചി ഒന്ന് മയങ്ങി പോയി അതാ """.... എന്ന് പറഞ്ഞുകൊണ്ട് വിശ്വാസം വരാൻ വേണ്ടി ഞാൻ എന്റെ കണ്ണ് ഒന്ന് തിരുമി കാണിച്ചു... ചേച്ചി റൂം ഫുൾ ഒന്ന് വീക്ഷിക്കുവാണ് വേറൊന്നുമല്ല ഭാവിയിൽ താമസിക്കേണ്ട മുറി അല്ലെ... ഏട്ടന്റെ മുറിയിലെ ഫ്രെയിം ചെയ്‌തുവെച്ചിരിക്കുന്ന ഓരോ ഫോട്ടോയിലും കണ്ണോടിച്ചു ചേച്ചി അവസാനം എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ ഒരു കളിയാക്കൽ മട്ടിൽ ചേച്ചിയെ നോക്കിയിരിക്കുവായിരുന്നു...എന്താ  എന്ന് ആംഗ്യം കാട്ടുന്നപോലെ എന്നെ നോക്കിയപ്പോൾ...

"""ഏട്ടന്റെ റൂമിൽ അറിയാണ്ട് കേറി പോയതാണെ എന്നോട് ക്ഷമിക്കണേ """എന്ന് ഞാൻ ചേച്ചിയെ കളിയാക്കി കൊണ്ട് പറഞ്ഞപ്പോൾ...."""ഒന്ന് പോടാ """... എന്നാണ് ചേച്ചി പറഞ്ഞത്...ചേച്ചി ഒരു പാവം ആയതുകൊണ്ട് ചുമ്മാതെ കളിയാക്കുവാൻ വേണ്ടി പറഞ്ഞതാണ്....

""""ഇന്നെന്താ ചേച്ചി... ഡ്യൂട്ടി ഇല്ലേ അതോ ലീവ് ആണോ """....

"""ഏയ്... ഇല്ല പോണം നൈറ്റ്‌ ഡ്യൂട്ടി ആണ് """...

""""എന്ന പൊയ്ക്കൂടേ.... ഇവിടെ വന്നിരിക്കുന്നത് എന്താ """...

"""എടാ പൊട്ടാ നൈറ്റ്‌ ഡ്യൂട്ടി എന്ന് പറഞ്ഞാൽ രാത്രിപോയാൽ മതി """... അത് ശെരിയാണ് ചേച്ചീനെ ഒന്ന് ഓളാൻ വേണ്ടി പറഞ്ഞതാണ് ഇപ്പൊ ഞാൻ തഴയപെട്ടു ..."""ഇത്രയും നാൾ അപ്പച്ചി നിന്നേ മണ്ടൻ എന്ന് പറയുമ്പോൾ എനിക്ക് ഒരു തമാശ ആയിട്ടാണ് തോന്നിയത്

💬 Comments

View all comments