0%

Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 4 [Itachi]

Author : Kambikathakal Read All Parts 1.1K

ഒന്നും കണ്ടില്ലാരുന്നോ.... ബാക്കി അറിയാത്തവരൊക്കെ ഇന്ന് രാവിലെ അറിയിച്ചിട്ടുമുണ്ട്...."""".. എന്ന അവന്റെ മറുപടി കേട്ടിട്ട് ഞാൻ തലയിൽ കൈ വെച്ചുപോയി """"നിനക്കൊക്കെ എന്തിന്റെ കഴപ്പാടാ... പുറന്മാരെ"""... എന്ന് ചോദിക്കാനേ എന്റെ നാവ് പൊങ്ങിയുള്ളു...മൈര് എല്ലാരും അറിഞ്ഞന്ന് അവൻ കൂടെ പറഞ്ഞപ്പോൾ എന്റെ മനസ് തളർന്നത് പോലെയായി... ഇനി പഠിത്തം കൂടെ നിർത്തിയാൽ മതി... ഞാൻ ഇനി ആ ക്ലാസിൽ എങ്ങനെ ഇരിക്കും... അത് പോട്ടെ ബാക്കിയുള്ള അധ്യാപകരുടെയും സഹപാഠികളുടെയും മുഖത്തു എങ്ങനെ നോക്കും... ഓർത്തിട്ട് തന്നെ എന്തോ പോലെ....

എന്റെ അനക്കം ഒന്നുമില്ലാതിരുന്നിട്ടാണെന്ന് തോന്നുന്നു.. അവൻ """എന്ത് പറ്റി അളിയാ..."""എന്ന് ചോദിക്കുന്നുകൂടി ഉണ്ടായിരുന്നു... അതിനും എനിക്ക് നാക്ക് പൊന്തിയില്ല...

""""ഡാ... നീ നാളെ എങ്കിലും ക്ലാസിൽ വരുമോ... നിനക്ക് ഒന്നാമത്തെ അറ്റെൻഡൻസ് ഇല്ല... അതിന്റെ ഇടക്ക് ഇങ്ങനെ ലീവും എടുത്താൽ എങ്ങനെ ശെരിയാകും"""എന്ന് അവൻ ചോദിച്ചപ്പോൾ...

"""ഞാൻ എങ്ങും ഇല്ല ഇനിയാ... കോളേജിലേക്ക്...""""

"""എടാ... മൈരേ നാണക്കേട് പേടിച്ചിട്ടാണോ നീ വരത്തെ.... നിന്നേ ആര് എന്ത് പറയാനാ... നീ ഒരു കല്യാണം അല്ലെ കഴിച്ചത് അതിനിപ്പോൾ എന്താ... പറയുന്നവന്മാരെ ഞങ്ങൾ നോക്കിക്കോളാം..."""... എന്റെ മറുപടി കേട്ടിട്ട് നാണക്കേട് പേടിച്ചാണ് ഞാൻ വരാത്തത് എന്ന് അവന് മനസിലായി കാണണം അതുകൊണ്ടാണ് എനിക്ക് ധൈര്യം തരാൻ അവൻ അങ്ങനെ പറഞ്ഞത്...

"""പിന്നെ നിനക്ക് അങ്ങനെ പറയാം... നാണക്കേട് മുഴുവൻ എനിക്കല്ലേ """....

""""എന്റെ പൊന്ന് മൈരേ... ഒരു കല്യാണം കഴിക്കുന്നത് അതിനുമാത്രം നാണക്കേട് വരാൻ എന്താ കാര്യം """... പെട്ടന്നാണ് അവന്റെ സംസാരത്തിന്റെ ടോൺ മാറിയത്... ഇവൻ എന്നെ വിടുന്ന

💬 Comments

View all comments