Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 4 [Itachi]
ലക്ഷണം ഇല്ല എന്നാണ് തോന്നുന്നത്...
"""അഹ്... ശെരി സമ്മതിച്ച്... വരാം """... എന്ന് ഞാൻ ഒരു ഒഴുക്കൻ മട്ടിലാണ് അവനോട് സമ്മതം മൂളിയത്...എന്റെ ഉള്ളിലിരുപ്പ് മനസിലാക്കിയത് പോലെ...
""""വന്നില്ലെങ്കിൽ.... ഞങ്ങൾക്ക് കൊണ്ടുവരാൻ അറിയാം കേട്ടോ """... എന്ന അവന്റെ വർത്തമാനത്തിൽ എനിക്ക് ഒരു കാര്യം മനസിലായി... ഇനി കോളേജിൽ പോവാണ്ടിരിക്കുന്ന കാര്യം ചിന്തിക്കകൂടി വേണ്ട...
"""""എന്നിട്ട് അനാമിക മിസ്സ് എന്തെ....."""""ഈ മൈരന്മാർ ഞാൻ ഇപ്പോളും ജീവനോടെ ഉണ്ടോന്ന് തിരക്കാനാണോ... അതോ അവളുടെ സുഖവിവരം അന്യോഷിക്കാൻ ആണോ വിളിച്ചേ....
""""ആ... അവിടെവിടേയോ ഉണ്ട് """".... ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടി അങ്ങ്പറഞ്ഞു...
"""അതെന്താടാ അങ്ങനെ ഒരു ടോക്ക്... സംസാരം കേട്ടിട്ട്... നിന്റെ കയ്യിൽ ഇരിപ്പുകൊണ്ട് മിസ്സ് ചേരവയ്ക്ക് നിന്റെ തലക്കിട്ടു ഒന്ന് താങ്ങിയ പോലെ ഉണ്ടല്ലോ"""...
""""പിന്നെ... ഒന്നു വെച്ചിട്ട് പോടാ... മൈരേ"""...അവന്റെ ഒരു ഊമ്പിയ തമാശ...ഓഹ്.. മൈരന്മാർ എല്ലാം കെടന്ന് തൊലിക്കുന്നുണ്ട്...
""""എടാ... പിന്നെ അക്ഷര വല്ലതും പറഞ്ഞോ നിന്നോടൊക്കെ"""....അവൾ അവനോട് എന്തേലും പറഞ്ഞായിരുന്നോ എന്നറിയാനായി ഞാൻ ചോദിച്ചു...
"""""ഇന്നലെ സംഭവം അറിഞ്ഞപ്പോൾ വിളിച്ചായിരുന്നു... സത്യം ആണോ എന്നറിയാനായിരിക്കും... ഇന്ന് കോളേജിൽ വന്നിട്ടുണ്ടോ എന്നറിയില്ല... കണ്ടില്ല അവളെ..."""എന്ന് അവൻ പറഞ്ഞപ്പോൾ എനിക്ക് ചെറിയ വിഷമം തോന്നാതിരുന്നില്ല... പാവം...
""""എന്താടാ... നിന്നേ അവൾ വിളിച്ചോ """... എന്നവന്റെ ചോദ്യത്തിന്... ഞാൻ """ഏയ്... ഇല്ല... വിളിച്ചില്ല """... എന്ന് കള്ളം പറഞ്ഞു... ഇനിയെങ്ങാനം വിളിച്ചായിരുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ അവൾ പറഞ്ഞ കാര്യം അവനോട് പറയേണ്ടി വന്നേനെ... അവൻ ഇപ്പോൾ അത് അറിയണ്ട എന്ന് തോന്നി ....അവൻ പിന്നെ അതിനെ
💬 Comments
View all comments