0%

Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 4 [Itachi]

Author : Kambikathakal Read All Parts 1.1K

അടിച്ചിറക്കാൻ ആണോ...

""""എന്നാലും എന്റെ അച്ചു... നിന്റെ കല്യാണം കഴിഞ്ഞെന്നു ഞങ്ങൾക്ക് ഇപ്പോളും വിശ്വസിക്കാൻ പറ്റണില്ല """"... എന്ന് സജി മാമന്റെ ഭാര്യ സിന്ധു മാമി പറഞ്ഞപ്പോൾ... ഒരു കാര്യവുമില്ലാണ്ട് എനിക്ക് രോമാഞ്ചം കേറി.... """അതെ... എന്തായാലും മൂത്തവൻ നിൽകുമ്പോൾ ഇവന്റെ കല്യാണം ആദ്യം നടത്തിയത് മോശം ആയിപോയി... മാധവേട്ടാ..."""എന്ന് ഉഷ മാമി അച്ഛനോട് പരിഭവം പറയുന്നത് പോലെ പറഞ്ഞപ്പോൾ... മാമിക്ക് ഏട്ടന്റെയും ചേച്ചിയുടെയും കല്യാണം നടത്താതെ എന്റേത് കഴിഞ്ഞപ്പോൾ അത് ഇഷ്ടപ്പെട്ടിട്ടില്ല എന്ന് ആ വർത്തമാനത്തിൽ നിന്ന് തന്നെ മനസിലായി...

"""അതെന്താ ഉഷേ അങ്ങനെ പറഞ്ഞെ.... അനാമികയെ നിങ്ങൾക്ക് എല്ലാം അറിയാവുന്നതല്ലേ... പിന്നെ ആദിയുടെയും ഗായത്രിയുടെയും കല്യാണക്കാര്യം ആണ് നി ഉദ്ദേശിച്ചതെങ്കിൽ അതിനൊരു മാറ്റവും ഇല്ല...എന്തൊക്കെ പറഞ്ഞാലും ഇവൾ തന്നെയാണ് ഈ വീട്ടിലെ മൂത്ത മരുമകൾ """എന്ന് പറഞ്ഞുകൊണ്ട് അമ്മ ഗായത്രിച്ചേച്ചിയുടെ തലയിൽ തലോടി... അമ്മയുടെ മറുപടി കേട്ടപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ചേച്ചിയായിരുന്നെന്ന് അവളുടെ മുഖത്തു പെട്ടന്ന് വന്ന നാണം  എനിക്ക് മനസിലാക്കിത്തന്നു...""""എന്തായാലും ആദി ഉടനെ വരുന്നുണ്ടല്ലോ... ഇപ്രാവിശ്യം അവന്റെ തീരുമാനം എന്താണെന്ന് അറിഞ്ഞിട്ട് തന്നെ കാര്യം """" അപ്പോ ആദി ഉടനെ വരുമെന്നല്ലേ അമ്മ ഇപ്പൊ പറഞ്ഞെ... ഈ മൈരൻ കല്യാണത്തിന്റെ സമയത്തിവിടെ ഉണ്ടാർന്നെങ്കിൽ കുഞ്ഞേച്ചിയെ ഇവനെ കൊണ്ട് കെട്ടിയിക്കായിരുന്നു... അത് വേണ്ട അമ്മ പറഞ്ഞത് കെട്ടിലെ ഗായത്രിച്ചേച്ചി അവൾ ഏട്ടനെയും മനസ്സിൽ കണ്ടുകൊണ്ടാണ് നടക്കുന്നത് അങ്ങനെ എങ്ങാനം സംഭവിച്ചിരുന്നെങ്കിൽ ചേച്ചിയുടെ ശാഭം എന്റെ ഏട്ടന്റെ മേലെ വീണേനെ... ചിലപ്പോൾ കുഞ്ഞേച്ചിയുടെ കഴുത്തിൽ താലികെട്ടാൻ എന്നെ ആയിരിക്കും ദൈവം വിധിച്ചിട്ടുള്ളത്...

കുഞ്ഞേച്ചിയുമായി ഒട്ടിയുള്ള

💬 Comments

View all comments