0%

Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 4 [Itachi]

Author : Kambikathakal Read All Parts 1.1K

ഒരു ചെറിയ കുഞ്ഞി പൊട്ടുമാത്രം ഉള്ള് നെറ്റിയിൽ പിന്നെ സിന്ധുരവും.. ഒരു ജിമിക്കി കമ്മൽ കാതിൽ കിടപ്പുണ്ട് കാറ്റിൽ മുടി ആടുന്നതിനൊപ്പം അതും അവളുടെ മുടി ഇഴകളെ തഴുകുന്നുണ്ടായിരുന്നു..ഞാൻ അവളെ വായിനോക്കിയിരിക്കുവാണെന്ന് അവൾക്ക് മനസിലായിട്ടിട്ടുണ്ട് അവൾ എന്നെ തുറിച്ചുനോക്കി ഉണ്ടാനേ ഞാൻ നോട്ടം മാറ്റി...

"""അവൻ ആദിയേട്ടന്റെ മുറിയിൽ ഉണ്ടായിരുന്നച്ഛാ... ഞാൻ ചെന്നപ്പോൾ കിടന്നുറങ്ങുവായിരുന്നു """"എന്ന് ഗായത്രി ചേച്ചി മാമനോട് പറഞ്ഞപ്പോൾ....

"""അതെന്താ.... ഈ നേരത്ത് ഒരുറക്കം പതിവില്ലാത്തതാണല്ലോ...."""എന്ന് തന്തപ്പടി പറഞ്ഞു ...കോപ്പാണ് തിങ്കളാഴ്ചപ്പാട് ഈ സമയം കോളേജിൽ കെടന്ന് നല്ല തകർപ്പൻ ഒറക്കം ഉറങ്ങുന്ന സമയം ആണ്...

""""വടി പോലെ നിൽക്കാതെ ഇവിടെ വന്നിരിയാടാ"""" എന്നൊരു സംസാരം കേട്ടപ്പോൾ ആണ് ഞാൻ ആളെ ശ്രെദ്ധിക്കുന്നത് വല്യച്ഛൻ...എന്റെ തന്തയെ പോലല്ല വല്യച്ഛൻ കമ്പനി മൈൻഡ് ആണ് ഇങ്ങേരും വന്നോ എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ വല്യച്ഛന്റെ ഒപ്പം സോഫയിൽ ചെന്നിരുന്നു..."""മോളും ചെന്നിരിക്ക് """... എന്ന് സജി മാമൻ പറഞ്ഞപ്പോൾ ഇവർക്ക് അതിന് മക്കൾ ഒന്നുമില്ലല്ലോ പിന്നെ ഏത് മോളുടെ കാര്യം ആണ് എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചുപോയി... പക്ഷെ എന്റരികിലേക്ക് കുഞ്ഞേച്ചി പതിയെ നടന്നടുത്തപ്പോൾ പുള്ളി എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായി... അവൾ എന്നെ കാണാത്തതുപോലെ എന്റെ അരികിലായി വന്നിരുന്നു...ഇപ്പൊ എന്റെ വലതുവശം വല്യച്ഛനും ഇടതുവശം കുഞ്ഞേച്ചിയും ആണ്...

"""""നിങ്ങളുടെ കല്യാണ കാര്യം കോളേജിൽ അറിഞ്ഞോ """"... എന്ന് ഗൗരി ചോദിച്ചപ്പോൾ  ഞാൻ ഒന്നും മിണ്ടിയില്ല എന്റെ അനക്കം ഒന്നുമില്ലാത്തതുകൊണ്ട് അവൾ കുഞ്ഞേച്ചിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ തല കുലുക്കി... ഹമ്മ് എന്തിനാ അറിഞ്ഞില്ലെങ്കിൽ ഇവൾക്ക് എന്താ നോട്ടീസ്

💬 Comments

View all comments