0%

Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 4 [Itachi]

Author : Kambikathakal Read All Parts 1.1K

ഒരു കടി അവളുടെ വലത് തോളിൽ...പതിയെ ആണ് ഞാൻ കടിച്ചത് എന്നിട്ട് അവൾ കാറിയപ്പോൾ ഞാൻ മുറുക്കെ ഒന്നുകൊടുത്തു... """"ദേ.... തുടങ്ങി രണ്ടും കൂടി... നിന്റെയൊക്കെ ഇടി എന്നെങ്കിലും ഒന്ന് തീരുവോ """.... എന്ന് പറഞ്ഞുകൊണ്ട് ചേച്ചി ഇനിയിട്ട് ഞങ്ങളുടെ ഇടയിൽ കേറി..."""വന്നേ മതിയാക്ക്‌... താഴേക്ക് പോകാം """... എന്ന് പറഞ്ഞുകൊണ്ട് ഞങ്ങളുടെയും കയ്യിൽ പിടിച്ച് വലിച്ചെണീപ്പിച്ചു റൂമിന് വെളിയിലേക്ക് ഇറക്കി.. """നിങ്ങൾ ഇന്നലെ കല്യാണത്തിന് വന്നില്ലായിരുന്നോ """"എന്റെ ഒരു സംശയം കൊണ്ട് ചോദിച്ചതാണ്.

"""അതെന്താടാ അങ്ങനെ ചോദിച്ചേ നിന്നോട് ഞങ്ങൾ ഇന്നലെ വന്നു സംസാരിച്ചതൊക്കെ മറന്നോ നി """"എന്റെ ചോദ്യം കേട്ടിട്ട് എന്തോ അത്ഭുതം പോലെയാണ് ചേച്ചി പറഞ്ഞത്.അടിപൊളി ഇന്നലെ അപ്പോ ഇവരും ഉണ്ടായിരുന്നല്ലേ എന്നിട്ടാണ് ഇന്ന് വീട്ടുകാരെയും വിളിച്ചോണ്ട് വന്നേക്കുന്നത് ... ഓഹ് ഷിറ്റ് ഇനി മാമന്മാരുടെ മുൻപിലേക്ക് വേണമല്ലോ പോകാൻ എന്ന് ഓർത്തപ്പോൾ എന്റെ നടത്തതിന്റെ വേഗത സ്വാപാവികമായി കുറഞ്ഞു...ഇനി നടക്കുന്ന വഴിക്ക് ഇടി വെക്കേണ്ട എന്ന് കരുതി ആദ്യം ഗൗരി പിന്നീട് ചേച്ചി അവസാനം ഞാൻ അങ്ങനെ ആണ് താഴേക്ക് പടി ഇറങ്ങിയത്...

"'"'ദേ... വരുന്നതല്ലേ അച്ചു """".... എന്ന് സ്റ്റെപ്പിന് അഭിമുഖം ആയിരുന്ന ഷാജി മാമൻ പറഞ്ഞപ്പോൾ എല്ലാവരും എന്നെ തിരിഞ്ഞു നോക്കി... പക്ഷെ എന്റെ കണ്ണ് ചെന്ന് പതിച്ചത് വേറെ ആരിലും അല്ല അമ്മയുടെ അരികത്തായി നിന്ന കുഞ്ഞേച്ചിയിലാണ്... കുറച്ചുമുമ്പ് നടന്ന സംഭവം ഓർത്തപ്പോൾ എനിക്ക് അവളുടെ മുഖത്തേക്ക് നോക്കാൻ തോന്നിയില്ലെങ്കിലും എന്റെ മനസ് സമ്മതിക്കണ്ടേ കാരണം അവളുടെ സൗന്ദര്യം തന്നെയാണ്... അവൾ നന്നായി ഒരുങ്ങിട്ടുണ്ട് കണ്ണൊക്കെ എഴുതി

💬 Comments

View all comments