0%

Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 4 [Itachi]

Author : Kambikathakal Read All Parts 1.1K

ഗ്രൂപ്പ്‌ എടുത്ത് നോക്കിയപ്പോൾ തന്നെ എനിക്ക് മനസിലായി ഇന്നലെ എന്നെ കുറിച്ചായിരുന്ന് ഗ്രൂപ്പിൽ ചർച്ച. ഇനി സ്റ്റാറ്റസ് കൂടി നോക്കിയേക്കാം... ശെരിയാണ് കൂടുതലും പിള്ളേർ ഇട്ടേക്കുന്നത് കേട്ട് കഴിഞ്ഞുള്ളത് പോലെ ഉള്ള ഫോട്ടോ ആണ്. അവൾ ഒരു ചുമന്ന സാരി ആണ് ഞാൻ ഒരു വെള്ള ഷർട്ടും കാസവ് മുണ്ടും. ഞാൻ ആ ഫോട്ടോ ഒന്ന് സൂം ചെയ്ത് നോക്കി.... ഇവൾക്ക് ഇത്രയും ഭംഗി ഉണ്ടായിരുന്നോ... മേക്കപ്പ് ഇന്റെ ഒരു പവർ... എന്ന് മനസ്സിൽ പറഞ്ഞ് കളിയാകുമ്പോൾ അതുകൊണ്ടൊന്നുമല്ല എന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു... എന്നെ നോക്കിയേ... ആ..മോന്ത കണ്ടാൽ ആരേലും പറയുവോ ബോധം ഇല്ലന്ന്... എന്താ ഒരു ആറ്റിട്യൂട് ഇട്ടുള്ള നിൽപ്പ്... കള്ള പൂറിമോൻ...

ഞാൻ ഓരോ സ്റ്റാറ്റസ് സ്കിപ്പ് ചെയ്ത് കൊണ്ടിരുന്നു... ഇത് കൊറേ ഉണ്ടല്ലോ.സ്റ്റാറ്റസ് ഇട്ടിട്ടുള്ള സമയം നോക്കിയാൽ ചിലപ്പോൾ ആരാണ് ആദ്യം ഇട്ടതെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞേക്കും അതുകൊണ്ട് ഞാൻ അത് തിരയാൻ തുടങ്ങി. കെട്ടിന്റെ സമയം പന്ത്രണ്ട് അരയ്ക്ക് എന്തോ ആയിരുന്നു അതുകൊണ്ട് സ്റ്റാറ്റസ് പോകാൻ സാധ്യതയില്ല... അല്പനേരത്തെ തിരച്ചിലിനോടുവിൽ ഞാൻ ആളെ കണ്ടുപിടിച്ചു.... സാലിയ മിസ്സ്‌... ഞാൻ ഇപ്പോളാണ് അത് ഓർത്തത് പിള്ളേർ ഒക്കെ ഇല്ലാതെ ഇരിക്കാനേ വഴിയുള്ളു... ടീച്ചേർസ് മിക്കവരും ഉണ്ടായികാണണം... എന്നാലും സാലിയ മിസ്സേ... നിങ്ങള്ടെ സ്റ്റാറ്റസ് കണ്ടിട്ടായിരിക്കും അവന്മാർ വിവരം അറിഞ്ഞിട്ടുള്ളത്...ഇവർക്ക് ആണല്ലോ കല്യാണ തലേന്ന്... കാറ്ററിംഗിന് നിന്ന പയ്യനെ കൊണ്ട് വേണ്ടന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു കൂടുതൽ ഫുഡ്‌ ഇടീപ്പിച്ചത്.ഇനിയിപ്പോൾ പറഞ്ഞിട്ട് എന്താ കാര്യം ഞാൻ കല്യാണം കഴിച്ചന്ന് പറഞ്ഞ് അവർ ഇപ്പോൾ എന്ത് ചെയ്യാനാ...

💬 Comments

View all comments