Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 4 [Itachi]
ഒരു സ്റ്റാറ്റസ് അല്ലെ ഇട്ടൊള്ളു...
രണ്ട് കാർ അല്ലെ റോഡിലൂടെ എന്റെ വീട് ലക്ഷമാക്കി വരുന്നത്. വൗ... ആ കാറുകൾ ഏതാണെന്നു മനസിലാക്കിയപ്പോൾ തന്നെ എനിക്ക് ആൾക്കാരെ മനസിലായി... എന്റെ രണ്ട് അമ്മാവന്മാരുടെ വണ്ടികളാണ്. ഞാൻ ഇവിടെ നിക്കുന്നത് അവർ കാണണ്ട ഓടിക്കോടാ മോനെ എന്ന് മനസ് പറഞ്ഞപ്പോൾ ഞാൻ പിന്നെ ഒന്നും നോക്കിയില്ല ബാൽക്കണിൽ നിന്നും തിരിഞ്ഞ് ഒരൊറ്റ ഓട്ടമായിരുന്നു റൂമിലേക്ക് . റൂം പൂട്ടിയിട്ടിരിക്കുവാണ് ഞാൻ പിടിയിൽ കൈ അമർത്തി തുറക്കാൻ നോക്കി ഭാഗ്യം ലോക്ക് അല്ല... അല്ലേലും എന്റെ റൂം ആര് ലോക്ക് ചെയ്യാനാ എന്ന് ചിന്തിച്ചുകൊണ്ട് ഡോർ തുറന്ന ഞാൻ ഒരു നിമിഷം സ്തംഭിച്ചുപോയി.... കുഞ്ഞേച്ചി അവൾ ഡ്രസ്സ് മാറുവായിരുന്നു... ഇവൾ എപ്പോ ഇതിൽ കേറി... പെട്ടന്ന് ഡോർ തുറന്നകൊണ്ട് നെട്ടി തിരിഞ്ഞു നോക്കിയ അവൾ കണ്ടത് കുന്തം വിഴുങ്ങിയതുപോലെ നിക്കുന്ന എന്നെ...പക്ഷെ ശെരിക്കും നെട്ടിയത് ഞാനാണ്... എന്താ സ്ട്രക്ചർ ശെരിക്കും അങ്ങ് ആസ്വദിക്കാൻ പറ്റിയില്ലെങ്കിലും കുറഞ്ഞസമയംകൊണ്ട് അവളുടെ സൗന്ദര്യത്തിൽ എനിക്ക് ചെറിയ അട്ട്രാക്ഷൻ തോന്നാതിരുന്നില്ല... ഉടനെ അവൾ പൂർത്തിയാക്കാതെ ഉടുത്തുകൊണ്ടിരുന്ന സാരി കൊണ്ട് മാറുമറച്ചതിനു ശേഷം എന്നോടായി എന്തോ പറയാൻ പോകുന്നു എന്ന് എനിക്ക് മനസിലായി... അവളുടെ മുഖലക്ഷണം കണ്ടാലേ അറിയാം നല്ലതൊന്നുമായിരിക്കില്ലെന്ന്....
"""""എന്താടാ പട്ടി.... നിനക്ക് ഒരു മാനേഴ്സ് ഇല്ലേ ഒരാൾ ഡ്രസ്സ് ചേഞ്ച് ചെയുന്ന സ്ഥലത്തേക്ക് ഒരു അനുവാദം പോലുമില്ലാണ്ട് കേറി വരാൻ""""".....
അത്രേയുമെ ഞാൻ കേട്ടുള്ളു അതിന് മുൻപ് ഡോർ അടച്ചുകൊണ്ട് തിരിച്ചെറങ്ങി എന്നിട്ട് ഓപ്പോസിറ്റ് ഉള്ള ഏട്ടന്റെ റൂം തള്ളി തുറന്ന് ഞാൻ ബെഡിൽ
💬 Comments
View all comments