Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ [Itachi]
ആയിട്ട് വരും. ആരുടെയൊക്കെ ഭാഗ്യം കൊണ്ട് ഈയിടെ ആയിട്ട് എന്നെ കണ്ണ് എടുത്ത കണ്ടുകൂടാ.... എന്റെ കയ്യിലിരിപ്പിന്റെ ആണ്..... സംഭവം ഞാൻ പിന്നീട് പറഞ്ഞു തരാം.... ഇപ്പൊ ഏകദേശം ഒരു ധാരണ കിട്ടിക്കാണുമല്ലോ......
വലിച്ചുതീർന്ന സിഗരറ്റ് കുത്തികെടുത്തി ഞാൻ നേരെ ബാത്‌റൂമിലേക് കേറി.. പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞ് വെളിച്ചത്തിന്റെ മണം ഒക്കെ മാറിയെന്ന് ഉറപ്പു വരുത്തി ഞാൻ താഴേക്കു ഇറങ്ങി ചെല്ലാൻ തീരുമാനിച്ചു... ഒരു ട്രാക്ക് പാന്റ്സും ഒരു ടീഷർട്ടും എടുത്തിട്ട് ശേഷം ഫോൺ എടുത്ത് നെറ്റ് ഓണാക്കി നോക്കിയപ്പോൾ ആണ് ചേട്ടന്റെ ഒരു മിസ്സ്ഡ് കാൾ കിടപ്പുണ്ട് വാട്സാപ്പിൽ വേറെ ഗ്രൂപ്പിൽ നിന്നൊക്കെ മെസ്സേജ് വന്ന് കിടപ്പുണ്ട് ...
തിരിച്ചുവിളിച്ചപ്പോൾ റിങ് ഒണ്ട് എടുക്കുന്നില്ല... ഓഫീസിൽ കേറിക്കാണും... അങ്ങനെ തപ്പി തടഞ്ഞു താഴേക്ക് ഇറങ്ങാൻ നോക്കീട്ട് എവടെ തല ഇപ്പോളും നിന്ന് കറങ്ങണുണ്ട്. സ്റ്റെപ് തപ്പി തടഞ്ഞു താഴേക്ക് ഇറങ്ങിയപ്പോൾ ഇവിടെ ആരേം കാണാനില്ല.. അടുക്കളയിൽ ഉണ്ടാകുമെന്ന വിശ്വാസം തെറ്റിയില്ല അമ്മയുടെ സൗണ്ട് കേൾക്കാനുണ്ട്. ടേബിൾ ഇരിക്കുന്ന ജഗ്ഗിൽ നിന്നും വെള്ളം കുടിക്കുമ്പോൾ ആണ് അടുക്കളയിൽ നിന്നുള്ള ആ സംഭാഷണം ഞാൻ കേൾക്കുന്നത്......
അമ്മ : മോൾ ഇനിയും എന്നെ ആന്റി എന്ന് വിളിക്കണ്ട അമ്മയെന്ന് വിളിച്ചാൽ മതി കേട്ടോ... """"ശെരി ആന്റി.... അല്ല അമ്മേ """"എന്ന് കുഞ്ഞേച്ചിയുടെ സൗണ്ടും കേൾകാം... ഏഹ്.. ഇനി ഇവളെ എന്റെ ചേട്ടൻ കെട്ടിയോ.. അത് എങ്ങനെ ശെരിയാകും അവൻ സൗദിയിൽ അല്ലെ... ഇനി ഓൺലൈൻ ആയിട്ട് വല്ല കല്യാണവും നടന്ന് കാണുമെന്നുള്ള എന്റെ മനസിന്റെ ചിന്തയും തള്ളിക്കളയാൻ
💬 Comments
View all comments