Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ [Itachi]
ആയില്ല....
"""""അവൻ ഇതുവരെ എണീറ്റില്ലേ മോളെ """""എന്ന് അമ്മയുടെ ചോദ്യത്തിന് """"ഇല്ല...""""എന്ന് അവൾ മറുപടി നൽകി...... """"സാധാരണ അവൻ ഇത്രയും നേരം കിടന്ന് ഉറങ്ങാത്തത് ആണ്. ഇന്നലെ അവൻ കുടിച്ചിട്ടുണ്ടായിരുന്നോ """"" """"അറിയില്ല അമ്മേ """" """ഓഹ്... നീ ചെറുപ്പം തൊട്ടേ അവന്റെ സൈഡ് അല്ലെ നീ അങ്ങനെ പറയുവുള്ളു....""" """"അങ്ങനെ ഒന്നുമില്ലമ്മേ """ """" മൂത്തവൻ ആയിട്ട് ഇതുവരെ ഒരു കുറ്റവും അരയും കൊണ്ട് പറയിപ്പിച്ചിട്ടില്ല... പിന്നെ ഇവൻ മത്രേം എന്താണ് ഈശ്വര ഇങ്ങനെ ആയി പോയത്... """"
ഏഹ്... അമ്മ ആ പറഞ്ഞ ഡയലോഗ് എന്നെ പറ്റിയാണല്ലോ. ഇവിടെ ഇപ്പൊ എന്താ നടക്കണേ.... എന്ന് ആലോചിച് നോക്കുമ്പോൾ ആണ് കണ്ടിട്ട് ഇവിടെ ഫോഗ്ഗ് ആ നടക്കണേ എന്നുള്ള എന്റെ മനസിന്റെ കൌണ്ടർ കേട്ടിട്ട് എനിക്ക് അങ്ങ് പൊളിഞ്ഞു കേറി.....
ഒന്ന് ചുമ്മാതിരിക്കട മൈരേ എന്ന് മനസിനെ തെറി വിളിച്ചുകൊണ്ടു ഞാൻ അടുക്കളയിലേക് തന്നെ കേറാൻ തീരുമാനിച്ചു എന്താ കാര്യം എന്നറിയണ്ടേ.....
ഞാൻ അകത്തേക്ക് കേറി ചെന്നപ്പോ കുഞ്ഞേച്ചി കാര്യം ആയിട്ടുള്ള എന്തോ ആലോചനയിലാണ് അമ്മ തിരിഞ്ഞു നിന്ന് ദോശ ചുട്ടുകൊണ്ട് ഇരിക്കുന്നു. അമ്മ തിരിഞ്ഞ് നോക്കിയപ്പോൾ ആണ് എന്നെ കണ്ടത് """അഹ്... നീ എണീറ്റോ..."""" എന്നുള്ളചോദ്യം കേട്ടപ്പോൾ ആണ് കുഞ്ഞേച്ചി ഞാൻ വന്നത് അറിയുന്നത് തന്നെ. അവൾ എന്നെ കണ്ടപ്പോ ഒന്ന് നെട്ടിയെന്നു തോന്നുന്ന് അതോ എന്റെ വെറും തോന്നൽ മത്രേം ആണോ.. """"നിനക്ക് ദോശ എടുക്കട്ടേ കഴിക്കാൻ""""എന്നുള്ള അമ്മയുടെ ചോദ്യത്തിന് ഞാൻ കുഞ്ഞേച്ചിയുടെ മുഖത്തേക്ക് നോക്കി. എന്റെ മറുപടി കേൾക്കാൻ നോക്കി ഇരിക്കുന്നത്
💬 Comments
View all comments