Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ [Itachi]
പോലെ ആണ് എനിക്ക് തോന്നിയത്.വിശപ്പ് കാരണം വയർ നിന്ന് കാത്തുന്നുണ്ടെങ്കിലും എനിക്ക് അപ്പോൾ വേണ്ടന്ന് പറയാനാണ് തോന്നിയത്. നിർബന്തിച്ചിട്ട് കാര്യമില്ലന്ന് തോന്നിയ കൊണ്ടായിരിക്കും അമ്മയും അതിനു മുതിരാഞ്ഞത്. """"ഡാ... ഇനിയിപ്പോൾ ഇങ്ങനെ ഒരു ഉത്തരവാദിത്യം ഇല്ലാതെ നടന്നിട്ട് കാര്യം ഇല്ല... നിന്റെ കല്യാണം ഒക്കെ കഴിഞ്ഞില്ലേ ഇനിയെങ്കിലും ആരെങ്കിലും ഒക്കെ പറയുന്നത് കേട്ട് അനുസരിച്ച് ജീവിക്കാൻ നോക്ക്.....""""
അതെ എനിക്ക് അറിയേണ്ടത് എല്ലാം ആ ഉപദേശം നിറഞ്ഞ വാക്കുകളിൽ ഉണ്ടായിരുന്ന്. എന്റെ കല്യാണം കഴിഞ്ഞിരിക്കുന്നു... വേറെ ആരുമായല്ല എന്റെ കുഞ്ഞേച്ചിയും ആയിട്ട്. ഇത് കേട്ടപ്പോൾ പറന്ന കിളികൾ ലവ് birds ആരുന്നോ അതോ തുക്കണംക്കിളി അരുന്നോ എന്നോ ചിന്തിച്ചു നിൽകുമ്പോൾ ആണ് കേട്ടോടാ...... എന്നുള്ള അമ്മയുടെ മറു ചോദ്യം... അതിനു പോയ കിളികളെ ആവാഹിക്കാൻ നോക്കി കൊണ്ട് ഞാൻ അഹ്.... എന്ന് മറുപടി പറയുകയും ചെയ്തു.. അതിനു """ നീ എവടെ കേൾക്കാൻ...."""" എന്നുള്ള അമ്മയുടെ ചിരിച്ചുകൊണ്ടുള്ള പറച്ചിലിൽ പാളി നോക്കിയപ്പോൾ കുഞ്ഞേച്ചിയുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി കാണാം.... ഈ പറഞ്ഞത് എനിക്ക് കൊണ്ടു എന്നുള്ള എന്റെ നിൽപ്പ് കണ്ടിട്ട് അമ്മയ്ക്ക് മനസിലായെന്നു തോന്നുന്ന് അമ്മ എന്റെ അരികിലേക് പയ്യെ നടുന്നുവന്നു എന്നിട്ട് ആ ചെറിയ നനവുള്ള കയ്കൊണ്ട് എന്റെ കവിളിൽ ഒന്ന് വലിച്ചുവിട്ടുകൊണ്ട് ഒന്ന് പുഞ്ചിരിച്ചു. ആ വാത്സല്യത്തോടുകൂടിയുള്ള പുഞ്ചിരിക്കു മുൻപിൽ ആർക്കാണ് തിരിച്ചു ചിരിക്കാതിരിക്കാൻ കഴിയുന്നത്. ഒരു വളിച്ച ചിരി ഞാനും അങ്ങ് കൊടുത്ത്..ഇതാണ് എന്റെ അമ്മ...ഇതൊക്കെ കണ്ട് എന്ത് ചെയ്യണമെന്ന് അറിയാണ്ടിരിക്കുകയാണ് നമ്മുടെ കുഞ്ഞേച്ചി. അവൾ എന്തേലും ചെയ്യട്ടെ.... നീ അതൊന്നും
💬 Comments
View all comments