Chapter Title : കുഞ്ഞേച്ചിയെ തേടി 1 [Aju VK]
പലിശക്ക് പോരാത്തതിന് മദ്യപാനവും തുടങ്ങി... അങ്ങനെയിരിക്കയാണ് ഒരു ആക്സിഡന്റിൽ പെട്ട് സാരമായി പരിക്കേറ്റു... രണ്ടുമൂന്ന് മാസം ഞാൻ നല്ലപോലെ നോക്കി... പിന്നീട് മരണപ്പെടുകയും ചെയ്തു... പിന്നെ കടം വീട്ടാനായി കുറെ സ്വത്തുകളും മറ്റും വിറ്റു അതൊക്കെ വീടി.... ഇപ്പോൾ മൂന്ന് വർഷമായി ഉള്ളൂ അതൊക്കെ ക്ലിയർ ആയിട്ടു...
മകൾ വിളിക്കാറുണ്ടോ ചേച്ചി..?
ഇടയ്ക്കിടെ വിളിക്കാറുണ്ട്... അവളും കെട്ടിയോനും ഇപ്പോൾ ദുബായിൽ സെറ്റിൽഡ് ആണ്... ഇവിടെ അച്ചായന്റെ ജ്യേഷ്ഠൻ ആണ് ഞങ്ങളെ ഒരുപാട് സഹായിച്ചത് അദ്ദേഹത്തിനു ഇഷ്ടമല്ലായിരുന്നു ഈ ബന്ധം എന്നോട് വിളിക്കരുത് എന്നൊക്കെ ഒരുപാട് പറഞ്ഞിരുന്നു....
കുഞ്ഞേച്ചി വിളിക്കുക ഒക്കെ ചെയ്തോള്ളു മകളല്ലേ?
അതെ അജു ഇവിടുത്തെ അമ്മയും ഇതു തന്നെയാണ് പറയാറ്...അവൾ ഒന്നും പറയാതെ പോയത് ആണ് ഇവരെ ചൊടിപ്പിച്ചത്..അജു ഇവിടെ വന്നതും കണ്ടതും ഒക്കെ ഒരുപാട് സന്തോഷമായി കേട്ടോ ഞാൻ നേരത്തെ നിന്റെ അമ്മയെ വിളിച്ചിരുന്നു... അമ്മ എന്തു പറഞ്ഞു... മൂന്നുമാസമായി നിന്നോട് ഇവിടെ വരാൻ വേണ്ടി പറയുന്നു...
അത് ശരിയാണ്...
അമ്മ എപ്പോഴും പറയും നിന്റെ രാധിക കുഞ്ഞച്ചി ഉണ്ട് അവിടെ ഒന്ന് പോയികൂടെ എന്നൊക്കെ...?
എന്നിട്ട് ഇപ്പോഴെങ്കിലും തോന്നിയല്ലോ?
ഇനി ഞാൻ ഇടയ്ക്കിടെ വരാം എന്താ പോരെ കുഞ്ഞേച്ചി?
ഇനി വരുമ്പോൾ താമസിക്കാൻ കണക്കാക്കി ഡ്രസ്സ് ഒക്കെ എടുത്ത് വന്നാൽമതി നല്ല ഫുഡ് ഒക്കെ ഞാൻ ഉണ്ടാക്കി തരുന്നുണ്ട്... അങ്ങനെ ഓരോന്ന് സംസാരിച്ച ഞാൻ ഫോൺ കട്ട് ചെയ്തു... ഇതുപോലെ ഒരു ആറ്റം സാധനം ആണെങ്കിൽ നേരത്തെ പോയേനെ എന്ന് എന്റെ മനസ്സ് പറഞ്ഞു.. രണ്ടുമൂന്നു ദിവസം അങ്ങനെ കടന്നു പോയി...
💬 Comments
View all comments