0%

Chapter Title : കുഞ്ഞേച്ചിയെ തേടി 1 [Aju VK]

Author : Kambikathakal Read All Parts 1.3K

സാധാരണ എത്ര മണിക്കാ കിടക്കാറ്... ചിലപ്പോൾ മൊബൈൽ ഒക്കെ നോക്കി നേരം വൈകും... മിക്കപ്പോഴും 11 മണിക്ക് ഉറങ്ങും.. കുഞ്ചച്ചി എപ്പോഴാണ് കിടക്കാറ്?

ഞാൻ മിക്കപ്പോഴും പത്തരമണിക്ക് കിടക്കും... രാവിലെ 6 നു തന്നെ ഉണരും...മോൻ ഈ റൂമിൽ കിടന്നോ ഞാൻ അമ്മയുടെ അപ്പുറത്തെ ബെഡിൽ കിടക്കാം... ഇതും പറഞ്ഞ് എന്റെ മുറിയിൽ നിന്നും കുഞ്ഞേച്ചി പോയി.. ഉറങ്ങാൻ കിടക്കുമ്പോഴും ഉറങ്ങുമ്പോഴും ഒക്കെ എന്റെ ചിന്ത കുഞ്ഞേച്ചിയിൽ തന്നെയായിരുന്നു ഒടുവിൽ രാവിലെ 7 മണിയാകുമ്പോഴേക്കും ഞാൻ ഉണർന്നു... റൂമിൽ ഇറങ്ങിയപ്പോൾ ഉള്ള കാഴ്ച കണ്ട് എന്റെ മനസ്സിൽ വല്ലാത്ത ഒരു ആനന്ദം ഉണ്ടായി... രാവിലത്തെ പ്രാർത്ഥനയിലാണ് ചേച്ചി ഒരു വെള്ള സാരിയും ഇളം പച്ച ബൗസുമാണ് വേഷം... ഞാൻ വേഗം പല്ലുതേച്ച് ഫ്രഷായി വന്നപ്പോഴേക്കും... ചേച്ചി എന്റെ അടുത്തേക്കായി വന്നു നെറ്റിയിൽ ചന്ദനം തേച്ചു തന്നു.. ആ സമയം എന്തെന്നില്ലാത്ത ഒരു

സൗന്ദര്യം എനിക്ക് ചേച്ചിയിൽ തോന്നി... എന്താ അജു ഇങ്ങനെ നോക്കുന്നത്... ഈ ഭംഗി കണ്ടാൽ ആരായാലും ഒന്നും നോക്കി പോകും... അത്രയും ഭംഗിയുണ്ട് എന്നെ കാണാൻ... എന്ന് പറഞ്ഞ് ചിരിച്ചു കൊണ്ട് ചേച്ചി വേഗം അടുക്കളയിലേക്ക് പോയി..ഡാ അജു വേഗം കുളിച്ചേച് വാ... കാപ്പി കുടിക്കാം... ദാ വരുന്നു...

ഒടുവിൽ ഞങൾ ഒരുമിച്ചു കാപ്പിയും കുടിച്ചു.. അജു എങ്കിൽ വൈകിക്കേണ്ട 10 മണിക് ജോലിക്കു എത്താൻ ഉള്ളത് അല്ലേ? പോകുന്ന വഴിക്ക് ആ കവലയിൽ എന്നെ ഒന്ന് വിടാമോ? എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു.. അതിനെന്താ...

കുഞ്ഞേച്ചി ബൈക്കിന്റെ പിറകിൽ കേറി ഞാൻ

💬 Comments

View all comments