0%

Chapter Title : കുഞ്ഞേച്ചിയെ തേടി 2 [Aju VK]

Author : Kambikathakal Read All Parts 758

കുഞ്ഞേച്ചിയെ തേടി 2

Kunjechiye thedi Part 2 | Author : Aju VK

[ Previous Part ] [ www.kkstories.com]


വൈകുന്നേരം ആയപ്പോൾ വീട്ടിലെത്തി കുഞ്ഞേച്ചിയെ കണ്ട കാര്യങ്ങളൊക്കെ അമ്മചോദിച്ചു... 2 ദിവസത്തെ ഉറക്ക് ഉള്ളത് കൊണ്ടു ഭക്ഷണവും കഴിച്ചു വേഗം തന്നെ കുഞ്ഞേച്ചിയെ വിളിച്ചു. അമ്മമ്മയെ വീട്ടിലേക്കു മാറ്റി അസുഗം അല്പം കൂടുതൽ ആണെന്നും പറഞ്ഞു...

പിറ്റേന്ന് രാവിലെ തന്നെ കൂട്ടുകാരൻ വിവേകിനോടൊപ്പം പുറത്തേക്ക് പോയി..

അല്പം കറക്കത്തിനു ശേഷം നേരം വൈകിയാണ് വീട്ടിലെത്തിയത്..

ഡാ നിന്നെ ഞാൻ എത്ര വിളിച്ചായിരുന്നു...

അത് ഫോൺ ചാർജ് തീർന്നു സ്വിച്ച് ഓഫ് ആയിരുന്നു അമ്മേ?

നീ അറിഞ്ഞോ?

എന്തെ.. രാധികയുടെ അമ്മ മരിച്ചു ഇന്ന് ഉച്ചക്ക് ശേഷം. നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു

അവൾ എന്നെ വിളിച്ചിരുന്നു നിന്നോട് പറയാനും പറഞ്ഞു...

ഓഹ് ഞാൻ അറിഞ്ഞില്ല ഇന്നലെയൊക്കെ അസുഗം കൂട്ടിയയൊരുന്നു .

പാവം രാധിക അവൾ വീണ്ടും ഒറ്റക് ആയി... ആ പെണ്ണിന്റെ ഒരു വിധിയെ എന്ന് പറഞ്ഞുകൊണ്ട് അമ്മ അടുക്കളയിലേക്ക് പോയി... എനിക്കാണെങ്കിൽ ആകെ സങ്കടവുമായി...ഞാൻ ഫോൺ നോക്കി നാളെ 10 നു ആണ് ചടങ്ങുകൾ എന്നൊക്കെ പറഞ്ഞു ചേച്ചി മെസ്സേജ് അയച്ചിരുന്നു..

രണ്ടു ദിവസം അങ്ങനെയും കടന്നുപോയി.. പിറ്റേന്ന് രാവിലെ ഞാൻ ബത്തേരിക്ക് പോയി ഉച്ചകഴിഞ്ഞു കുഞ്ഞേച്ചിയുടെ ചേട്ടായിയുടെ വീട്ടിലേക്ക് പോയി..

എന്നെ കണ്ട പാടെഅടുത്ത് വന്നു എന്നെ കുടുംബത്തിലുള്ളവർക്കു പരിചയപ്പെടുത്തി... കുറച്ചുസമയം അവരുടെ ദുഃഖത്തിൽ ഞാനും പങ്കുചേർന്നു

അല്പം മാറിനിന്നു അമ്മ കവറിൽ കുറച്ചു പൈസ

💬 Comments

View all comments