Chapter Title : കുഞ്ഞേച്ചിയെ തേടി 2 [Aju VK]
എന്റെ പെണ്ണിൽ ആയിരുന്നു ഒടുവിൽ ആറുമണിക്ക് ഇറങ്ങാം എന്ന് വിചാരിച്ചു ഞാൻ ഏഴര മണിയായപ്പോഴേക്കും പണി കഴിഞ്ഞില്ല.. എന്റെ മനസ് ആകെ ആകെ അസ്വസ്ഥതമായി.. പാവം എന്നെ കാത്തു ഇരിപ്പായിരിക്കും... ഒടുവിൽ കഴിഞ്ഞദിവസം പോലെ തന്നെ 9 മണിയാകുമ്പോഴേക്കും ഞാൻ റൂമിലെത്തി... ഇതിനിടയിൽ എത്രയോ തവണ ചേച്ചി എന്നെ വിളിച്ചായിരുന്നു... കുളിയും ഭക്ഷണം ഒക്കെ കഴിഞ്ഞ് ഞാൻ ചേച്ചിയെ വിളിക്കാനിരുന്നു...
ഇന്നും ഞാൻ നല്ല ലേറ്റ് ആയി മുത്തേ...
സാരമില്ലടാ.. എനിക്കും തോന്നി ജോലി കൂടുതൽ ഉണ്ടാകുമെന്നു...
ഞാൻ നാളെ നേരത്തെ ഇറങ്ങാൻ പറ്റിയെഗിൽ വരാം കുഞ്ഞേച്ചി...എന്റെ അവസ്ഥ അങ്ങനെ ആയി പോയി അത് കൊണ്ടാണ്...
എന്റെ കണ്ണും മുഖവും കണ്ടു ചേച്ചിക്കും സങ്കടമായി...
സാരമില്ല അജു.. എനിക്ക് അനുവിനെ അടുത്ത് പരിചയപ്പെടാനും വിളിക്കാനുംമൊക്കെ പറ്റിയല്ലോ?
എന്റെ സങ്കടങ്ങളൊക്കെ ഇപ്പോൾ മോൻ അറിയുന്നുണ്ടല്ലോ അതുമതി...
ഈ ലോകത്തു എനിക്ക് ഏറ്റവും ഇഷ്ടവും സ്നേഹവും കരുതലും മൊക്കെ എന്റെ കുഞ്ഞേച്ചിയാണ്....
എന്ത് കഴിച്ചു അജു...
ഞാൻ ഇപ്പോൾ ദോശയും ചിക്കൻ കറിയും കഴിച്ചതെ ഉള്ളൂ...
കുഞ്ഞേച്ചി കഴിച്ചോ?
ഞാൻ ഉച്ചക്ക് എട്ടായിയുടെ വീട്ടിൽ പോയിരുന്നു അമ്മയുടെ ചടങ്ങ് മറ്റുമായി...
തിരിച്ചു പോരുമ്പോൾ കുറച്ചു ഭക്ഷണം അവിടെനിന്നും കൊണ്ടു വന്നു...
അമ്മ പോയേൽ പിന്നെ വല്ലാത്ത ഒരു ഒറ്റ പെടൽ ആണ് അജു...
കുഞ്ഞേച്ചി ഇങ്ങനെ വിഷമിക്കാതെ അതൊക്കെ ശരിയാകും....
ഒരു നെടുവീർപ്പിൽ ഫോൺ കട്ട് ചെയ്ദു...
പിറ്റേദിവസം പതിവുപോലെ ഞാൻ നേരത്തെ തന്നെ ജോലിക്ക് പോയി.. ഹോസ്പിറ്റലിൽ പോകണം എന്ന് കളവു പറഞ്ഞു ഞാൻ 2 മണിക്ക് തന്നെ
💬 Comments
View all comments