Chapter Title : കുഞ്ഞേച്ചിയെ തേടി 2 [Aju VK]
കുറെ ദൂരം എങ്ങാനും ആണെകിൽ ഞാൻ പെട്ടു...
അത് കൊണ്ടാണ് ഞാൻ ചില ദിവസങ്ങളിൽ വൈകി ഇറങ്ങുന്നത്...
നാളെ എങ്ങനെയെങ്കിലും ഞാൻ അവിടെ എത്തും കുഞ്ഞേച്ചി...
മോനെ ഞാൻ ഫുഡ് കഴിച്ചോളാം എന്റെ വിഷമം പറഞ്ഞു പോയതാണ് ജോലിക്കു തടസം ഉണ്ടാകുന്നതു ഒന്നും അജു ചെയ്യേണ്ട....അത് പിന്നെ വലിയ പ്രശ്നം ആകും...
എനിക്ക് കഴിയുന്ന സമയം ഞാൻ വീഡിയോ കാൾ ചെയ്യാം.. I love u മുത്തേ എന്ന് പറഞ്ഞു ഞാൻ good night പറഞ്ഞു.. ഒരു ചിരി അല്ലാതെ വേറെ ഒന്നും മറുപടി പറയാതെ ചേച്ചി ഫോൺ കട്ട് ചെയ്തു...രാവിലെ വാട്സപ്പ് തുറന്നപ്പോൾ ചേച്ചിയുടെ മെസ്സേജ് കണ്ടു ഞാൻ ഞെട്ടി ഐ ലവ് യു അജു ഒരു സ്മൈലി സ്റ്റിക്കറും കൂടെയുണ്ട്.. ഞാൻ ഉടൻ തന്നെ തിരിച്ചു വീഡിയോ കാൾ ചെയ്തു...
ചിരിക്കുന്ന മുഖത്തോടെ കുഞ്ഞേച്ചി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു..
എന്താ ഇന്ന് എന്റെ പെണ്ണിന് നല്ല സന്തോഷം ആണല്ലോ?
എങ്ങനെ സന്തോഷിക്കാതിരിക്കും ഇന്ന് എന്റെ ചെക്കൻ വരുന്ന ദിവസമല്ലേ ചേച്ചി തിരിച്ചടിച്ചു..
വരുമ്പോൾ ഞാൻ എന്താണ് കൊണ്ടുവരേണ്ടത് എന്റെ മുത്തിന്...
എനിക്ക് ഒന്നും വേണ്ട മോൻ ഇങ്ങ വന്നാൽ മതി..
അത്രയും കൊതിയായയോ എന്നെ കാണാൻ...
പിന്നെ അല്ലാതെ എന്നെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കേണ്ട.. ഡാ...
വന്നാൽ എന്ത് തരും...
അത് വന്നിട്ട് നോക്കാം ചേച്ചി ചരിച്ചു കൊണ്ടു കണ്ണിറുക്കി...
എന്തോ ഇന്ന് എങ്ങനെയെങ്കിലും വേഗം ചേച്ചികു അരികിൽ എത്തണമെന്ന ആഗ്രഹത്തോടെ കൂടി ഞാൻ ജോലിക്ക് പോയി.. അവിടെയും എനിക്ക് മുഴുവൻ സമയവും ചിന്ത
💬 Comments
View all comments