Chapter Title : കുഞ്ഞേച്ചിയെ തേടി 2 [Aju VK]
ചേച്ചിയിൽ വല്ലാത്ത മടിയും പിൻവലിയലും ഉണ്ടാകുന്നു എന്ന് എനിക്ക് തോന്നി.... അത് എങ്ങനെയെങ്കിലും മാറ്റിയെടുത്താൽ കുഞ്ഞേച്ചിയെ എനിക്ക് സ്വന്തം ആകുമെന്ന് മനസ്സ് പറഞ്ഞു.. ഒടുവിൽ അന്നത്തെ ദിവസത്തെ ജോലി കഴിയാനും അല്പം ലേറ്റ് ആയി... അതിനിടയിൽ ചേച്ചിയുടെ കുറെ കോളുകൾ എന്റെ ഫോണിലേക്ക് വന്നു ചിലപ്പോളെ വരാൻ പറ്റുമെന്ന് തോന്നുന്നില്ല വാട്സാപ്പിൽ മെസ്സേജ് അയച്ചു...ഒടുവിൽ 8 മണിയാകുമ്പോയേക്കും ഞാൻ റൂമിൽ എത്തി..ചേച്ചിയെ വിളിച്ചു...
ഇന്ന് ഒരു പാട് ലേറ്റ് ആയി അതുകൊണ്ടാണ്...
ഞാൻ കുറെ കാത്തിരുന്നു അജു വിനെ...
7 മണി കഴിഞ്ഞാൽ ആ ഫോറസ്റ്റ് കാർ കേറ്റി വിടില്ല...
ഇന്നലെ അവർ വിട്ടല്ലോ ഇന്നും അതുവരെ ഒന്ന് ശ്രമിക്കാമായിരുന്നില്ലേ? ശബ്ദം ഇടറിക്കൊണ്ട് ചേച്ചി ചോദിച്ചു...
ആ ചോദ്യത്തിൽ തന്നെ ഉണ്ടായിരുന്നു എന്നെ എത്ര മാത്രം കാണാൻ ആഗ്രഹിക്കുന്നു എന്ന്...
എങ്കിൽ നാളെ രാവിലെ ഇങ്ങു പൊന്നുകൂടെ അജു...വന്നില്ലെങ്കിൽ ഞാൻ പിണങ്ങും കേട്ടോ?
അയ്യോ കുഞ്ഞേച്ചി പിണങ്ങല്ലേ? എന്റെ വാവ അല്ലേ?
എനിക്ക് അജുവിനെ കാണാതിരിക്കാൻ പറ്റില്ല...
നാളെ അങ്ങ് വന്നിട്ട് വേണം എനിക്ക് കുഞ്ഞേച്ചിയുടെ അടുത്ത് കിടക്കാൻ.. സമ്മതം ആണോ?
അതിനു നീ വന്നില്ലല്ലോ..?
വന്നാൽ സമ്മതിക്കുമോ?
ആലോചിക്കാം മോനെ.
നീ ഫുഡ് കഴിച്ചായിരുന്നോ?
ഞാൻ നേരത്തെ കുറച്ചു കഴിച്ചായിരുന്നു...
കുഞ്ഞേച്ചിയോ?
അജു വരും എന്ന് വിചാരിച്ചു മുട്ടക്കറിയും ചപ്പാത്തിയും ഒക്കെ ഉണ്ടാക്കി വച്ചായിരുന്നു.. നീ ഇല്ലെഗിൽ എനിക്ക് ഒന്നിനും ഉഷാർ ഇല്ലെടാ...
ഞാൻ വന്നില്ല എന്ന് കരുതി ഫുഡ് കഴിക്കാതെ ഒന്ന് നിൽക്കേണ്ട.. ഇവിടെ ജോലി കൃത്യമായി ചെയ്തില്ലെങ്കിൽ എവിടെ എങ്കിലും ട്രാൻസ്ഫർ ആകും..
💬 Comments
View all comments