Chapter Title : കുഞ്ഞേച്ചിയെ തേടി 3 [Aju VK]
കൊണ്ട് വന്നപ്പോൾ ഞാൻ നോക്കിയിരുന്നു.. എല്ലാത്തിനും അരിപ്പ വന്നിട്ടുണ്ട്.. ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു.. ഞാൻ വല്ലപ്പോഴുമല്ലേടാ പുറത്തു പോകാറുള്ളൂ ഉള്ളത് വെച്ച് അങ്ങ് അട്ജെസ്റ് ചെയ്യാറാണ്... ഇനി അങ്ങനെയൊന്നും ചെയ്യേണ്ട എല്ലാം നോക്കാൻ ആളുണ്ട് കേട്ടോ രാധികേ...
ഡാ പേരൊക്കെ വിളിക്കാൻ തുടങ്ങിയോ കുഞ്ഞേച്ചി എന്ന് വിളിക്കെടാ..
ഹ ഹ ഒരു ചേച്ചി .. പൈസ എടുത്തിട്ടില്ല പോലും.. ഇപ്പോഴും എന്നെ അന്യൻ ആയിട്ടാണോ കാണുന്നത് അത് എനിക്ക് വിഷമം ആയി കുഞ്ഞേച്ചി...
അതുകൊണ്ടൊന്നും അല്ലേടാ കുറെ കേസ് എനിക്ക് വേണ്ടി ചെലവാക്കിയതല്ലേ?
അത് കുറെ ഒന്നും ഇല്ല.. എനിക്ക് എന്തെങ്കിലും പൈസ വേണമെങ്കിൽ ഞാൻ ഒരു മടിയും ഇല്ലാതെ കുഞ്ഞേച്ചിയോട് ചോദിക്കും പോരെ...അപ്പോൾ തന്നാൽ മതി...ഡ്രസ്സ് ഇട്ടു രാത്രി സുന്ദരിയായി കണ്ടാൽ മതി എനിക്ക്..എനിക്കും വീട്ടിൽ എത്താൻ ധൃതിയാകുന്നുണ്ട് അജു... എന്റെ കയ്യിൽ കുഞ്ഞേച്ചി അമർത്തി... ഒടുവിൽ ഞങൾ ഡാമിന്റെ അടുത്ത് എത്തി.. മഴ ഇല്ലാത്തതുകൊണ്ട് ഞങ്ങൾ കാറിൽ നിന്നും ഇറങ്ങി അല്പം മുന്നോട്ടു നടന്നു കാഴ്ചകൾ ഒക്കെ കണ്ട് ആസ്വദിച്ചു കുറച്ചു ദൂരം ചെന്നു..വെള്ള ചാട്ടത്തിനെ ആവോളം ആസ്വദിച്ചു.. ഡാ നമുക്കു പോകണ്ടേ വീട്ടിലേക്കു.. എന്തെ പെണ്ണിന് തിരക്കയോ?
അതൊന്നും അല്ലടാ.. നേരം ഇരുട്ടും മുൻപ് അങ്ങ് എത്തണം.. അജുന് മുമ്പ് എതെകിലും പ്രണയം ഉണ്ടായിരുന്നോ?
എന്തെ അങ്ങനെ ചോദിക്കാൻ...
എനിക്ക് സംശയം തോന്നി... താ..
എങ്ങനെ...
ഒരു പെണ്ണിന് വേണ്ട എല്ലാം പരിഗണയും അജു നൽകുന്നുണ്ട്.. ഇതൊക്കെ എങനെ പഠിച്ചു...
കുഞ്ഞേച്ചി ചോദിച്ചത് കൊണ്ടു ഞാൻ പറയാം.. പറ ഡാ..
അവൾ
💬 Comments
View all comments