Chapter Title : കുഞ്ഞേച്ചിയെ തേടി 3 [Aju VK]
എന്നെ തേച്ചിട്ടു പോയി.. താമരശ്ശേരി ജോലി ചെയുന്ന ടൈമിൽ ആയിരുന്നു...
അവൾക്കു എന്ത് പറ്റി.. നിന്നെ പോലെ ഒരു അളെ ചതിക്കാൻ.. ഭാഗ്യം കേട്ടവൾ..
കുറച്ചു കാലം മാത്രമേ ഉണ്ടായുള്ളൂ കുറെ പൈസയും അടിച്ചു പൊളി ലൈഫ് ആയിരുന്നു അവളുടെ ആഗ്രഹം..
അത് എന്നിൽ നിന്നും കുറഞ്ഞപ്പോൾ വേറെ ആളെ കണ്ടെത്തി... ആദ്യമൊക്കെ സങ്കടം ഉണ്ടായിരുന്നു അത്രയും ഞാൻ അവളെ സ്നേഹിച്ചിരുന്നു..
പോട്ടഡാ.. അവൾക്കു ഭാഗ്യം ഇല്ല എന്ന് കരുതിയാൽ മതി...
ഞാൻ രക്ഷപെട്ടു കുഞ്ഞേച്ചി.. വീട്ടിൽ അറിയാമായിരുന്നോ?
അന്നൊക്കെ അറിയിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം..
പെട്ടന് ഒരു ദിവസം അവൾ മാറി.. ആദ്യമൊക്കെ അവൾ പറയുമായിരുന്നു കേട്ടുന്നെകിൽ എന്നെ മാത്രം എന്നൊക്കെ...
അവൾ സുന്ദരി ആയിരുന്നോ?
കുഴപ്പം ഇല്ലായിരുന്നു.. എങ്കിലും കുഞ്ഞേച്ചിയുടെ 7 അയലത്ത് പോലും വരില്ലായിരുന്നു..
ഫോട്ടോ ഉണ്ടോ?
ഫോട്ടോ എല്ലാം ഞാൻ ഡിലീറ്റ് ആക്കി ഫേസ് ബുക്കും വാട്സ്ആപ്പ് എല്ലാം ബ്ലോക്ക് ആക്കി..ഇപ്പോൾ എന്റെ മനസില് എന്റെ ഈ പെണ്ണ് മാത്രം.. ചേച്ചിയുടെ തോളിൽ കൈ വെച്ചു കൊണ്ടു ഞാൻ പറഞ്ഞു...
അജു വിഷമിക്കുക ഒന്നും വേണ്ട.. ഞാൻ ചോദിച്ചെന്നെ ഉള്ളൂ..
ചോദിച്ചതിൽ തെറ്റൊന്നുമില്ല എന്റെ എല്ലാ കാര്യങ്ങളും ഞാൻ കുഞ്ഞേച്ചിയോട് പറയാൻ ഇരിക്കയായിരുന്നു..ഇവിടെ അടുത്ത് ഒരു റിസോർട് ഉണ്ട് ഒരു 2 ദിവസം എങ്കിലും നമുക്ക് അവിടെ താമസിക്കണം.. കുഞ്ഞേച്ചി വരില്ലേ?
അജു വിളിച്ചാൽ ഞാൻ എങ്ങോട്ട് വരാനും തയ്യാറാണ് പക്ഷെ ഇപ്പോൾ അടുത്തെങ്ങും വേണ്ടടാ... അടുത്തെങ്ങും ഇല്ല എന്റെ ഒരു ആഗ്രഹം പറഞ്ഞത് ആണ്...നമ്മുടെ വീട്ടിൽ തന്നെ കുറച്ചു കാലം
💬 Comments
View all comments