Chapter Title : കുഞ്ഞേച്ചിയെ തേടി 3 [Aju VK]
ഒരു രണ്ടുമൂന്നു ദിവസമെങ്കിലും അവൾ വന്നു ഇവിടെ നിൽക്കട്ടെ അവിടെ ഒറ്റയ്ക്ക് നിൽക്കുന്നതല്ലേ... എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ആഹ്ലാദവും സന്തോഷവും ആയി .. ഞാൻ ഉടൻ തന്നെ കുഞ്ഞേച്ചിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു... അജു എനിക്ക് വരുന്നതിൽ 100 വട്ടം സമ്മദം ആണ്... ഏട്ടൻ എന്നെ കണ്ടാൽ എന്താവും സ്ഥിതി...
ഒരു പ്രശ്നവും ഉണ്ടാകില്ല കുഞ്ഞേച്ചി ഞാനല്ലേ വിളിക്കുന്നത് അമ്മയും ഇല്ലേ കൂട്ടിന്.. കുഞ്ഞേച്ചിയുടെ ഏട്ടായി യോട് ഒന്ന് പറഞ്ഞിട്ട്.. നാളെ ഉച്ചക്ക് മൂന്ന് മണിയുടെ ഒരു ബസ് ഉണ്ട് അതിൽ വന്നാൽമതി..ഞാൻ എട്ടായിയോട് ചോദിക്കട്ടെ... പിന്നെ വിളിക്കാം എന്ന് പറഞ്ഞു ചേച്ചി ഫോൺ കട്ട് ചെയ്തു... രാത്രിയായപ്പോൾ ചേച്ചിയുടെ മെസ്സേജ് വാട്സാപ്പിൽ വന്നു.. ബസിന്റെ വിവരങ്ങളൊക്കെ ഞാൻ പറഞ്ഞു കൊടുത്തു... അന്ന് വൈകിട്ട് തന്നെ ഹോസ്പിറ്റലിൽ നിന്നും അച്ഛനെ വീട്ടിലേക്ക് മാറ്റി അസുഖം ഏകദേശം മാറിയത് ആയി തോന്നി തുടങ്ങി... ചേച്ചി ബസ് കയറിയത് അറിഞ്ഞ് ഞാൻ ടൗണിലേക്ക് പോയി.. ഒരു ചെറിയ ബാഗും എടുത്തു കുഞ്ഞേച്ചി ബസിൽ നിന്നും ഇറങ്ങി... ഡാ എന്തെങ്കിലും ഒക്കെ വാങ്ങണ്ടേ?
ഉടൻതന്നെ ഒരു ബേക്കറിയിൽ കയറി ചേച്ചിക്ക് ഇഷ്ടമുള്ളത് എന്തൊക്കെയോ വാങ്ങിച്ചു ഞാൻ ഒന്നിനും ഒരേതിരും പറഞ്ഞില്ല..
അച്ഛന് എങ്ങനെ ഉണ്ടെടാ..
നല്ല വ്യത്യാസമുണ്ട്..
ഞാൻ വരുന്നുണ്ട് എന്ന കാര്യം പറഞ്ഞായിരുന്നോ?
അതൊക്കെ അമ്മ നോക്കിക്കോളും...
പിന്നെ ഞാൻ ഇന്ന് രാത്രിൽ അങ്ങ് പോകും.. മൂന്ന് ദിവസം മുടക്ക് ആയത് കൊണ്ട് വിളിയോട് വിളിയാണ് ..
ഞാൻ എങ്ങനെയാട നീ ഇല്ലാതെ ഇവിടെ...
ഞാൻ എപ്പോഴും വിളിക്കില്ല എന്റെ
💬 Comments
View all comments