0%

Chapter Title : കുഞ്ഞേച്ചിയെ തേടി 3 [Aju VK]

Author : Kambikathakal Read All Parts 1K

മുത്തിനെ. പിന്നെ സ്വന്തം വീട്ടിലേക്കല്ലേ പോകുന്നത് ഒരു ടെൻഷനും വേണ്ട... ഒരു 3 ദിവസം കഴിഞ്ഞാൽ ഞാനെങ്ങനെയെങ്കിലും ഇങ്ങെത്തും...

ഒടുവിൽ ഞങൾ വീട്ടിൽ എത്തി.. അമ്മ ചേച്ചിയുടെ കൈ പിടിച്ചു അകത്തെ അച്ഛൻ കിടക്കുന്ന മുറിയിൽ കൊണ്ടു പോയി... കുറേനേരം അരികത്തിരുന്നു കരയിലും പറയരുമായി അവർ ഒന്നായതായി എനിക്ക് തോന്നി..

ഡാ അജു നിനക്ക് നാളെ രാവിലെ പോയാൽ പോരെ...

അത് എങ്ങനെയാണ് നാളെ എനിക്ക് ജോലി ഉണ്ട്..

രാവിലെ 10 മണിക്ക് അവിടെ എത്തിയാൽ പോരെ ..

നീ ഒന്നും പറയണ്ട രാവിലെ 5 മണിക്ക് ഇവിടെ നിന്നും ബസ്സുണ്ട്...അതിനു പോയാൽ മതി..

അമ്മ എന്നോട് പറയുന്നത് കേട്ട് കുഞ്ഞേച്ചി ഒന്ന് കുണുങ്ങി ചിരിച്ചു... നേരത്തെയുള്ള വിഷമമൊക്കെ മാറി കുഞ്ഞേച്ചി സന്തോഷമായി എന്ന് എനിക്ക് തോന്നി.. അല്പം കഴിഞ്ഞു ഞാൻ മുകളിൽ റൂമിൽ പോയി.. പോകും വഴിയിൽ കുഞ്ഞേച്ചിയോട് ഒരു ആംഗ്യം കാണിക്കാനും ഞാൻ മറന്നില്ല...കുറച്ചു കഴിഞ്ഞു എന്റെ മുറിയിലേക്ക് കുഞ്ഞേച്ചിയും കയറിവന്നു.. ഞാൻ കെട്ടി പിടിച്ചു.. സന്തോഷമായില്ലേ എന്റെ മുത്തിന് ഞാൻ പറഞ്ഞതല്ലേ? ഇവിടേക്കു ഞാൻ കൊണ്ടുവരും എന്ന് എല്ലാ പ്രശ്നവും മാറി എല്ലാവരും എന്റെ മുത്തിനെ ഇഷ്ടപ്പെട്ടില്ലേ.. ഇത്രയും കാലം ഞാൻ നീറുകയായിരുന്നെടാ എനിക്ക് ചെയ്തു തന്നത് വളരെ വലിയ കാര്യം ആണ്... കുഞ്ഞേച്ചി എന്റെ നെഞ്ചിൽ വീണു ... എന്തിനാ കരയുന്നത്.. സന്തോഷം കൊണ്ടാണ് മോനെ... അപ്പോൾ അങ്ങനെ ആയോ? ഞാൻ വിചാരിച്ചു ഞാൻ പോകുന്നതിനുള്ള സങ്കടം കൊണ്ടാണെന്ന്... പോടാ അവിടുന്ന് അജു പോകുമ്പോഴൊക്കെ എനിക്ക് സങ്കടമാണ്.. ഇപ്പോൾ ഞാൻ എന്റെ

💬 Comments

View all comments