Chapter Title : കുഞ്ഞേച്ചിയെ തേടി 3 [Aju VK]
വീട്ടിൽ അല്ലേ ഉള്ളത് എന്ന് സന്തോഷമാണ് എനിക്ക്.. എന്റെ കവിളിൽ മുത്തി കുഞ്ഞേച്ചി പറഞ്ഞു.. ഡാ ഞാൻ താഴെ പോകട്ടെ.. കുറച്ചു കൂടി ഇവിടെ നില്ക്കു... വേണ്ട വിനുവോ ഏടത്തിയോ എങ്ങനെ വന്നാൽ..
താഴെ എനിക്ക് കിടക്കാൻ ഉള്ള റൂമൊക്കെ ഏടത്തി ശരിയാക്കിട്ടുണ്ട്... ഞാൻ ഒറ്റക്ക് ആയില്ലേ മുത്തേ?
ഞാൻ എങ്ങനെയാണ് മുകളിലേക്ക് വന്നു കിടക്കുക.. ഞാൻ തമാശപറഞ്ഞതാണ് കുഞ്ഞേച്ചി...അവന്റെ ഒരു തമാശ... കൂടുന്നുണ്ട് നിനക്ക്.. കവിളിൽ നുള്ളിക്കൊണ്ട് ചേച്ചി താഴേക്കു പോയി...
കുറച്ചു കഴിഞ്ഞു ഞങൾ രാത്രി ഭക്ഷണവും കഴിച്ചു..അച്ഛൻനോട് വളരെ അടുത്ത് ഇടപയുകനും സംസാരിക്കാനും തുടങ്ങി.. അത് കണ്ടു എനിക്ക് സന്തോഷം അടക്കാൻ ആയില്ല.. പിറ്റേന്ന് രാവിലത്തെ ബസിനു ഞാൻ വയനാട്ടിലേക്കു പുറപ്പെട്ടു
💬 Comments
View all comments