0%

Chapter Title : കുഞ്ഞൂട്ടൻ 3 [Indrajith]

Author : Kambikathakal Read All Parts 236
പയ്യൻ ഇറങ്ങി വരുന്നത് ശോഭന കണ്ടു, ആ പയ്യൻ അവളുടെ വീടിന്റെ മുന്നിലോടെ നടന്നു പോയി. "ഹോ എന്തൊരു സുന്ദരൻ...ഇവന് സിനിമയിൽ ചാൻസ് നോക്കിക്കൂടെ?" ആ പയ്യൻ എതിർവശത്തൂന്ന് നടന്നു വന്നിരുന്ന രണ്ട് പെൺകുട്ടികളെ കണ്ടപ്പോൾ നിന്നു, രണ്ട് മിനുട്ട് സംസാരിച്ചു, ഒന്ന് തന്റെ മോളല്ലേ? "ഡീ ഏതാടീ ആ പയ്യൻ"? "ഏത്? "നിന്നോട് സംസാരിച്ചവൻ?" "ആ എങ്ങനെ ഉണ്ട്" അവൾ മുഖം താഴ്ത്തി. "ഡീ!!" "ഹാ ഹാ, ആ ചേട്ടൻ ഞങ്ങടെ ഫ്രണ്ട് അതുല്യടെ ബന്ധുവാണ്, ഇവിടെയാരെയോ കാണാൻ വന്നതാണ്". "എന്താ അവന്റെ പേര്?" "എന്താ എനിക്കാലോചിക്കാനാണോ?? ഞാൻ റെഡി". "മോൾടെ പൂതി കൊള്ളാം, നീ ആദ്യം പഠിച്ചു പാസ്സാവാൻ നോക്കു, എന്നിട്ടാലോചിക്കാം നോക്കണോ വേണ്ടെന്നു".
"ഹാ, ഹാ, നടന്നത് തന്നെ...ആ, പിന്നെയാ ചേട്ടന്റെ പേര് അക്ഷയ്, അക്ഷയ് മേനോൻ. നാൾ എനിക്കറിയില്ല ട്ടോ." അവൾ ശോഭനയുടെ താടി പിടിച്ചു കൊഞ്ചി. വൈകീട്ട് ദിവ്യയെ പുറത്തു കണ്ടപ്പോൾ സൂസി ചോദിച്ചു, "ഇന്ന് നീ പോയില്ലെടീ ജോലിക്ക്?". "ഇല്ലേച്ചി, നല്ല സുഖമില്ലായിരുന്നു.." "പിന്നേതാ ഒരു പയ്യൻ വന്നിരുന്ന്?" സൂസി അങ്ങനാണ് ,ഒളിച്ചു കളിയൊന്നും ഇല്ലാ.. "ആ അതോ...അവൻ എന്റെ ബന്ധത്തിലുള്ളൊരു പയ്യനാ...പിന്നെ ടിവി ചെറിയ കംപ്ലയിന്റ്, അതൊന്നു നോക്കാൻ കൂടി ആയി വന്നതാ.." "ആ ടെലിവിഷൻ പെട്ടി റിപ്പയർ ചെയ്തപ്പോ നിന്റെ സൂക്കേട് മാറിയോ?" ദിവ്യയുടെ മറുപടിക്കായി ഇതെല്ലാം ജനവാതിലിലൂടെ കണ്ടോണ്ടിരുന്ന ശോഭന കാത് കൂർപ്പിച്ചു. "ആ അവൻ മിടുക്കനാ, എല്ലാം ശെരിയാക്കി ....പിന്നെ ഗോപാലേട്ടൻ ഇന്ന് രാവിലെ വന്നില്ലേ...കറക്കാൻ??" സൂസി ഒന്ന് ഞെട്ടുന്നതും, ദിവ്യയോട് എന്തോ

💬 Comments

View all comments