Chapter Title : കുറ്റബോധം 10 [Ajeesh]
ഇപ്പൊ ആവശ്യം എന്റെ ആയിപ്പോയില്ലേ..." വിശ്വനാഥൻ രേഷ്മയുടെ കവിൾ രണ്ടും കൂട്ടി പിടിച്ചു... ആ പിടിയിൽ അവളുടെ ചുണ്ടുകൾ റങ്ങും മുൻപിലേക്ക് തള്ളി നിന്നു..... അതിലേക്ക് ആർത്തിയോടെ നോക്കിക്കൊണ്ട് അയാൾ പറഞ്ഞു... " അവളുടെ മുഖം കണ്ടില്ലേ... ചോക ചൊകാന്നാണ് ഇരിക്കണത്..." " ടീ മോളെ ഇനി അവൻ ഞാൻ പറയുന്ന പോലെ എല്ലാം ഏറ്റ് പറയും... " രേഷ്മയുടെ കാലുകൾ വിറക്കാൻ തുടങ്ങി.... " നിന്നെ തൊട്ടാ അവൻ സമ്മതിക്കും... എന്തും സമ്മതിക്കും... സമ്മതിക്കാതെ എവിടെ പോവാനാ..." രേഷ്മ രാഹുലിനെ നോക്കി അരുത് എന്ന അർത്ഥത്തിൽ തലയാട്ടി... വിശ്വനാഥൻ രേഷ്മയെ ചുംബിക്കാൻ അടുത്തേക്ക് പോയി... മാറാടാ.... രാഹുൽ ഓടിയടുത്ത് അയാളെ തള്ളിമാറ്റി... വിശ്വനാഥൻ ആ തള്ളലിന്റെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചു വീണു... രേഷ്മ രാഹുലിന്റെ കവിളിൽ തലോടി... " അയാൾ അടിച്ച ഭാഗത്ത് അവൾ പതിയെ തലോടി.... " ഐ ആം സോറി... അവൾ രാഹുലിനോട് കരഞ്ഞു പറഞ്ഞു..." തന്റെ നേരെ ഉള്ള ആക്രമണം വിശ്വനാഥനെ കൂടുതൽ അപകടകാരിയാക്കി... " ഇങ്ങോട്ട് മാറി നിക്കാടാ... രാഹുലിനെ തന്റെ ഇടതു വശത്തേക്ക് മാറ്റി നിർത്തി മുഷ്ഠി ചുരുട്ടി അയാൾ ആഞ്ഞിടിക്കാൻ തൂങ്ങിയതും... " നിർത്ത് സാറേ.... " എന്നൊരു വിളി വാതിൽക്കൽ നിന്ന് കേട്ടു... അവിടെ കറുത്ത കൊട്ടിട്ട് ഒരു വക്കീൽ നിന്നിരുന്നു... അയാൾ ആരാണെന്ന് അറിയാതെ രാഹുലും രേഷ്മയും പരസ്പരം നോക്കി... അപ്പോഴേക്കും അയാളുടെ പുറകിൽ നിന്നും മറ്റൊരു രൂപം അകത്തേക്ക് കടന്ന് വന്നു... മുഖം മുഴുവൻ കാടു പിടിച്ച് നിൽക്കുന്ന താടിയും, അൽപ്പം തടിയും,
💬 Comments
View all comments