0%

Chapter Title : കുറ്റബോധം 10 [Ajeesh]

Author : Ajeesh Read All Parts 545

കൊടുക്കണം... ശിവൻ ആരായിരുന്നു എന്നും എവിടെ ഉണ്ടാവും എന്നും..." ഓ... കൊണ്സ്ട്രബിൾ രാമൻ മൂളി... അയാൾ വീണു കിടക്കുന്ന തന്റെ എസ് ഐ യെ എണീക്കാൻ സഹായിക്കാൻ തുടങ്ങി... ശിവൻ പുറത്തേക്ക് ഇറങ്ങി... " ശിവേട്ടാ... ഒരു കുഴപ്പം ഉണ്ട്... " ഒരു വീഡിയോ എടുത്തിട്ടുണ്ട്... രാഹുൽ ഓടിവന്ന് പറഞ്ഞു... ശിവൻ തന്റെ കരുത്തുറ്റ കരങ്ങൾ രാഹുലിന്റെ കരണം പൊന്നാക്കി... ശിവേട്ടാ... രേഷ്മ തടഞ്ഞു... അവനല്ല... വീഡിയോ എടുത്തത്‌ ഒരു അയൽവാസി ആണ്.... ശിവന്റെ കണ്ണുകളിൽ സംഹാരഗ്‌നി കളിയാടി.... അത്രയും വേദന അയാൾ ആ നിമിഷം അനുഭവിക്കുന്നുണ്ടായിരുന്നു... തന്റെ മകളെപ്പോലെ കൊണ്ടുനടന്നവളെ കൈ നീട്ടി അടിക്കാൻ ഉള്ള മനസ്സ് എത്ര ശ്രമിച്ചിട്ടും വരാത്തതിനാൽ അയാൾ ആ ദേഷ്യവും രാഹുലിന്റെ നേരെ തീർത്തു... നീ എന്റെ കൊച്ചിനെ... രാഹുലിന്റെ മുഖത്ത് വീണ്ടും ശിവന്റെ കൈ വീണു... പക്ഷെ ഇത്തവണ അയാൾ ശരിക്കും കരഞ്ഞു പോയിരുന്നു.... " നിർത്ത് ശിവട്ടാ... ഞാൻ നിർബന്ധിച്ചിട്ടാ അവൻ അത് ചെയ്തത്...." അവനെ തല്ലല്ലേ... അവൾ കെഞ്ചിക്കൊണ്ട് രാഹുലിന് കുറുകെ നിന്നു... ശിവന്റെ കണ്ണുകൾ നിറഞൊഴുക്കി... "ഞാനാ അവനെ നിർബന്ധിച്ചത്... ഐ ആം സോറി.... " അവൾ വീണ്ടും ആവർത്തിച്ചു... അത് അയാൾക്ക് വിശ്വസിക്കാവുന്നതിലും അപ്പുറം ആയിരുന്നു... മകളെപ്പോലെ കണ്ട് വളർത്തിയവളിൽ നിന്നും ഇങ്ങനെ ഒരു പ്രവർത്തി നടന്നു എന്ന് അയാൾക്ക് അംഗീകരിച്ചു കൊടുക്കാൻ കഴിയുമായിരുന്നില്ല... അയാൾ രേഷ്മയുടെ കൈ പിടിച്ച് കൊണ്സ്ട്രബിൾ രാമന്റെ അടുത്തേക്ക് നടന്നു... " രാമേട്ടാ ആ വീഡിയോ..." അതെല്ലാം ഞാൻ നോക്കാം... നീ ആ കൊച്ചിനേം കൊണ്ട് ഇവിടന്ന്

💬 Comments

View all comments