0%

Chapter Title : കുറ്റബോധം 10 [Ajeesh]

Author : Ajeesh Read All Parts 530

സൗമ്യതയോടെ പറഞ്ഞു... ഇത്രയൊക്കെ കാണിച്ചുകൂട്ടിയിട്ടും "അവന്റെ വർത്താനം കേട്ടില്ലേ സാറേ...." അയല്പക്കത്തുള്ള ചേട്ടൻ പുച്ഛത്തോടെ പറഞ്ഞു... "അപ്പൊ നിനക്ക് പ്രശ്നം എന്താണെന്ന് അറിയില്ല ല്ലേ... " പ്രശ്നം എന്താണെന്ന് അറിഞ്ഞാൽ പിന്നെ കുഴപ്പം ഇല്ലല്ലോ..." അല്ലെടോ... ??? എസ് ഐ അയക്കകരനെ നോക്കി പറഞ്ഞു.... " രാഹുലിന്റെ ഹൃദയം അതിവേഗം മിടിക്കാൻ തുടങ്ങി... അവൾക്ക് ഒരു കുഴപ്പവും ഉണ്ടാവരുതെ എന്നൊരു ആഗ്രഹമേ അവന് ഉണ്ടായിരുന്നുള്ളൂ.... പോലീസ് യൂണിഫോം ഒന്ന് വിളിച്ചിട്ട് അല്പം ഉയർന്ന മാറിടത്തോടെ അയാൾ അവന്റെ സമീപത്തേക്ക് നീങ്ങി നിന്നു.... നീ ആ പെണ്ണിനെ വിളിക്ക്...." അയാൾ ദൃഢമായ സ്വരത്തിൽ പറഞ്ഞു... " സർ അങ്ങനെ ആരും..." പാതറിപ്പോകുന്ന അവന്റെ വാക്കുകൾ അയാൾക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി... പക്ഷെ അവനെ നടുക്കിയത് അയാളുടെ ഒരു ആവേശമാണ്... ഇരയെ കണ്ട കാടന്റെ ഭയപ്പെടുത്തുന്ന പുഞ്ചിരി അയാളിൽ അവൻ കണ്ടു... " നീ വിളിക്കുന്നോ അതോ ഞാൻ കേറി പിടിച്ചിറക്കണോ??? ഞാൻ അകത്ത് കയറിയാൽ പിന്നെ എന്തൊക്കെ നടക്കും എന്ന് ഒരു ഉറപ്പും തരാൻ പറ്റില്ല മോനെ..." അയാൾ ഇടക്ക് കയറി പറഞ്ഞു... അത് പറയുമ്പോൾ അയാളുടെ മുഖത്ത് ഒരു വൃത്തികെട്ട ചിരി തെളിയുന്നത് അവൻ കണ്ടു... ആ നിമിഷം അവന്റെ ഉള്ളിൽ ജനിച്ച ഭയം ചെറുതല്ല... ശബ്ദം നഷ്ട്ടപ്പെട്ട കുട്ടിയെ പോലെ അവൻ നിശ്ചലനായി നിന്നു... " മോളെ ഇങ്ങ് ഇറങ്ങിപ്പോര്... നമുക്ക് ഇത് ഒന്ന് തീർക്കണ്ടേ... " കഥയുടെ നിയന്ത്രണം ഏറ്റെടുത്ത പോലെ അയാൾ ഉറക്കെ പറഞ്ഞു... അവരുടെ സംസാരം മുഴുവൻ അകത്ത് നിന്ന് അവൾ

💬 Comments

View all comments