Chapter Title : കുറ്റബോധം 10 [Ajeesh]
കേൾക്കുന്നുണ്ടായിരുന്നു... പുറത്തിറങ്ങാതെ മറ്റൊരു വഴി ഇല്ല എന്ന് അവൾക്കും ബോധ്യപ്പെട്ടിരുന്നു... രേഷ്മ ഹാളിലേക്ക് കടന്നുവന്നു... അവളുടെ ഓരോ കാലടിയിലും അളവറ്റ വ്യാകുലത പ്രകടമായിരുന്നു... രേഷ്മയുടെ തല തൊട്ട് മുടി വരെ ഭയത്താൽ വിറകൊണ്ടു... അവൾ തന്റെ മുൻപിൽ നിൽക്കുന്ന രാഹുലിനെ നോക്കി... അവൻ നിസ്സഹായനാണ് എന്ന് അവൾക്കും നല്ലപോലെ അറിയാമായിരുന്നു എങ്കിലും അവന്റെ ഒരു പേടിക്കണ്ട എന്ന മട്ടിലുള്ള ഒരു നോട്ടം എങ്കിലും അവൾ ആ സമയത്ത് ആഗ്രഹിച്ചിരുന്നു... പക്ഷെ രാഹുൽ അത്തരം ഒരു അവസ്ഥ താണ്ടി പോയിരുന്നു... രേഷ്മയെ കണ്ടമാത്രയിൽ എസ് ഐ വിശ്വനാഥൻ സോഫയിൽ നിന്ന് എഴുന്നേറ്റു... അവളുടെ ആകാര വടിവും, മാന്പേടയെ പോലുള്ള കണ്ണുകളും അയാളെ ക്രുരന്മാരുടെ രാജാവിന് തുല്ല്യനാക്കി...ഭയാനകമാം വിധം അവളുടെ അടുത്തേക്ക് ചേർന്ന് നിന്ന ശേഷം ആയാൾ കാമം മുറ്റിയ ഒരു മൃഗത്തിന്റെ ചേഷ്ട്ടകളോടെ അയാൾ രേഷ്മയെ തന്നെ നോക്കി നിന്നു... "ഇത് ഇവിടെയൊന്നും അവസാനിക്കില്ല... " കൊതിയൂറുന്ന കണ്ണുകളോടെ അയാൾ രേഷ്മയെ നോക്കി പറഞ്ഞു.... അവൾ കരുണ യാചിക്കുന്ന മട്ടിൽ അയാളെ നോക്കി... അത് അയാളെ കൂടുതൽ ആക്രമകാരിയാക്കുകയാണ് ഉണ്ടായത്... " നീ മുറ്റണല്ലൊടി കൊച്ചേ... " അയാളുടെ കണ്ണുകൾ അവളിലെ ഓരോ അണുവും കൊത്തി വലിച്ചുകൊണ്ട് പറഞ്ഞു... രേഷ്മയുടെ മുഖത്ത് പതിയെ ദേഷ്യം നിഴലിക്കാൻ തുടങ്ങി... അയാൾ രാഹുലിനെ നോക്കി പാറ പൊട്ടിക്കുന്ന ഉച്ചയോടെ അലറിക്കൊണ്ട് ചോദിച്ചു " ടാ .... " എന്തായിരുന്നു രണ്ട് പേരും കതകടച്ച് ഇരുന്ന് പരിപാടി... " രാഹുൽ ആ ശബ്ദത്തിൽ തന്നെ വിറ കൊണ്ടു... അവന് തന്റെ ഹൃദയം നിശ്ചലമാകുന്നത്
💬 Comments
View all comments