0%

Chapter Title : കുറ്റബോധം 10 [Ajeesh]

Author : Ajeesh Read All Parts 532

പോലെ തോന്നി... "പറയാടാ മൈത്താണ്ടി മോനെ... " നിന്റെ അണ്ണാക്കിലെന്താ പിരി വെട്ടി ഇരിക്കുവാണോ...." രാഹുൽ രേഷ്മയെ നോക്കി... നിസ്സഹായതയോടെ... ഞങ്ങൾ ചുമ്മാ... അവൻ വാക്കുകൾക്ക് വേണ്ടി പരതി..... " അവന്റെ ഒരു ചുമ്മാ.... സാധാരണ എല്ലാവരും ഇതൊക്കെ ഹോട്ടലിൽ ആണ് സെറ്റ് ചെയ്യാറ്... ഇതിപ്പോ വീട്ടിലേക്ക് കൊണ്ടവന്നിട്ടായി അഭ്യാസങ്ങള് ..... " അപ്പൊ മക്കള് രണ്ട് പേരും സ്റ്റേഷനിലേക്ക് നടക്ക്..." അയാൾ കയ്യിലെ ലാത്തി വീശിക്കൊണ്ട് പറഞ്ഞു..... " ബാക്കി ഒക്കെ നമുക്ക് അവിടെ ചെന്നിട്ട് ബാക്കി സംസാരിക്കാം..." രേഷ്മ അപ്പോഴാണ് ശ്രദ്ധിച്ചത് ലേഡി കൊണ്സ്ട്രബിൾ ആരും തന്നെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല... സ്വാഭാവികമായ ഒരു വ്യാകുലത അവളിൽ ജനിച്ചു.... പക്ഷെ വിചാരിച്ച പോലെ ആരും അവളെ പിടിച്ചു വലിച്ചു കൊണ്ടുപോകാൻ മുന്നോട്ട് വന്നില്ല... എസ്‌ ഐ വിശ്വനാഥന്റെ കൂടെ ഉണ്ടായിരുന്നവരിൽ 2 പേർ രാഹുലിനെ പിടിച്ച് ജീപ്പിനാടുത്തേക്ക് നടന്നു... രാഹുൽ പുറത്ത് മുഴുവൻ നോക്കി ആരും ഇല്ല... ഒരു വലിയ ആൾക്കൂട്ടത്തെ അഭിമുഖികരിക്കണ്ട കടമ്പ ഇവിടെ തൽക്കാലം ഇല്ലാത്തത് അവന് ആശ്വാസം പകർന്നു.... രേഷ്മ ഭയപ്പാടോടെ വീണ്ടും അയാളെ നോക്കി... വിശ്വനാഥൻ രേഷ്മയുടെ അടുത്തേക്ക് നടന്നു നീങ്ങി... റേഷമയുടെ ഉള്ളം പിടക്കാൻ തുടങ്ങി... ആ നോട്ടം അത്രത്തോളം വൃത്തികെട്ട രീതിയിൽ ആയിരുന്നു... അയാൾ അവൾക്ക് നേരെ കൈകൾ ഉയർത്തി.... സാരിയുടെ പുറമെ വായുവിൽ അവളുടെ വടിവൊത്ത ശരീരം അയാൾ വരച്ചു ... രേഷ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നു... അത് കണ്ട് മതിമറന്നെന്നപോലെ അയാൾ അവളുടെ തോള് ലക്ഷ്യമാക്കി അയാളുടെ കൈ നീട്ടി... പക്ഷെ അത്

💬 Comments

View all comments