0%

Chapter Title : കുറ്റബോധം 10 [Ajeesh]

Author : Ajeesh Read All Parts 555

പറ്റുന്നില്ല... ഏറെ നേരം അയാൾ ശ്രമിച്ചുനിക്കിയിട്ടും അതിന് കഴിയാതെ വന്നു... അവന്റെ ഭാരം താങ്ങാനാവാതെ വന്നപ്പോൾ അയാൾ കൈ പതിയെ അയച്ചു വിട്ട് പിടിക്കാൻ ശ്രമിച്ചു... പക്ഷെ കൈയ്യിൽ പിടി ഉറക്കാതെ രാഹുലിന്റെ ശരീരം വീണ്ടും ശക്തിയായി തൂങ്ങിയാടി.... പക്ഷെ അപ്പോഴും തന്റെ മകൻറെ ശരീരം അനങ്ങിയില്ല... അവനെ നഷ്ട്ടപ്പെട്ടു എന്ന സത്യം അയാൾക്ക് ബോധ്യപ്പെടുകയായിരുന്നു... അയാൾ തളർന്ന കാലുകളോടെ അവന്റെ കട്ടിലിൽ ഇരുന്നു.... അവിടെ അവന്റെ ഒരു ഓടക്കുഴൽ ഒടിഞ്ഞു കിടക്കുന്നുണ്ടായിരുന്നു... അതിന്റെ ഒരു തലക്കൽ ഒരു ചുവന്ന ചരടും കെട്ടി വച്ചിട്ടുണ്ടായിരുന്നു... അവന്റെ പ്രിയപ്പെട്ട പുല്ലാങ്കുഴൽ... ഇനി അത് ആർക്ക് വേണ്ടിയും ശബ്‌ദിക്കില്ല...

( തുടരും )

💬 Comments

View all comments