0%

Chapter Title : കുറ്റബോധം 13 [Ajeesh]

Author : Ajeesh Read All Parts 725

ശ്രമപ്പെട്ട് കടിച്ചു പിടിച്ച് നിന്നു...
എങ്കിലും ഏത് നിമിഷവും കരഞ്ഞേക്കാം എന്ന സ്ഥിതിയിൽ ആയിരുന്നു അവന്റെ മുഖം...
സോഫി ടോണിയുടെ കൈ പിടിച്ച് നടന്നു...
അയൽപക്കത്തെ വീട്ടിലേക്ക് കേറി ചെന്ന് അവൾ ഉറക്കെ വിളിച്ചു ജലജേച്ചി...
വീടിന്റെ പുറകിൽ നിന്ന് നൈറ്റി ഉടുത്ത ഒരു സ്ത്രീ വടക്കേ വശം ചേർന്ന് മുറ്റത്തേക്ക് നടന്ന് വന്നു...
" എന്താ സോഫികൊച്ചേ ???
ചേച്ചി ഇവനെ കുറച്ച് നേരം ഒന്ന് നോക്കിക്കൊണെ... "
ഇന്ന് ഇച്ഛായൻ വരുന്നുണ്ട്... "
അത് പറയുമ്പോൾ അവളുടെ മുഖത്ത് വല്ലാത്ത സന്തോഷം നിറഞ്ഞ് നിന്നിരുന്നു...
" ആണോ??? ജലജ ടോണിയുടെ കൈയ്യിൽ പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു...
" ഇതെന്താ ടോണിക്കുട്ട നിനക്ക് വയ്യേ...???
ഒരു ഔദ് ഇല്ലല്ലോ നിനക്ക്... ???
ടോണി തല കുമ്പിട്ട് വിഷമം സഹിക്കാൻ ആകാതെ പറഞ്ഞു..

" പനിയാ ... "
സോഫിക്ക് അവനെ കൂടെ കൊണ്ട് പോകണം എന്നുണ്ടായിരുന്നു... പക്ഷെ നെടുമ്പാശ്ശേരി വരെ എത്താൻ ഇനി ദൂരം കുറെ പോണം അവന്റെ അസുഖം കൂടാതിരിക്കുക എന്നതായിരുന്നു അപ്പോൾ അവളുടെ ആവശ്യം...

" തീരെ വയ്യ ചേച്ചി... ഇനി യാത്ര ചെയ്ത് അവന്റെ പനി കൂട്ടണ്ട എന്ന് വിചാരിച്ചു... അതാ ഞാൻ... "

അതിനെന്നാ... നീ പോയേച്ചും വാ... മോളെ...
എന്തായാലും എനിക്ക് ഒരു കൂട്ടായല്ലോ...
അല്ലെ ടോണിക്കൂട്ടാ...
ജലജ ടോണിയെ നോക്കി പറഞ്ഞു...
" എന്നാ ശരി ചേച്ചി... "
അമ്മ വേഗം വരാട്ടോ.... ടോണിയുടെ കയ്യിൽ ഒന്നുകൂടി പിടിച്ച ശേഷം അവൾ നടന്നു...
വീടിന്റെ മുറ്റത്ത് മുൻപേ

💬 Comments

View all comments