Chapter Title : കുറ്റബോധം 13 [Ajeesh]
"
റോഷൻ ഒരു സംശയം ചോദിച്ചു...
" പിന്നെ അവൻ ഒറ്റക്ക് കിടന്നത് തന്നെ... "
" ഞാൻ അവനുമായി ഒരു വലിയ അങ്കം കഴിഞ്ഞാലേ അവന് ഉറക്കം വരൂ... "
റോഷന് ചിരി വന്നു...
" ചെക്കനെ ഒറ്റക്ക് കിടത്തണം... അല്ലേൽ അവൻ കള്ളത്തരം പഠിക്കും... "
സോഫി റോഷന്റെ മുതുകിൽ സോപ്പ് തേച്ച് ഉരച്ചുകൊണ്ടിരുന്നു...
" നാളെ മോനേം കൊണ്ട് ഐസ് ക്രീം വാങ്ങാൻ പോണം... "
" വേണ്ട വേണ്ട...
ആ പനിയൊക്കെ ഒന്ന് ശരിക്ക് മാറട്ടെ... അത്രക്ക് നിർബന്ധം ആണെങ്കിൽ വല്ല ബിസ്ക്കറ്റ് എങ്ങാനും വാങ്ങിയാ മതി... "
" ആ സജീഷ് ബിസ്ക്കറ്റ് വാങ്ങിക്കൊടുത്ത് വാങ്ങിക്കൊടുത്ത് അവന് ഇപ്പൊ അതിനോട് ഇത്തിരി ഇഷ്ട്ടം കൂടുതലാ... " സോഫി എടുത്തടിച്ച പോലെ പറഞ്ഞു...
" പറഞ്ഞപോലെ അവൻ ഇപ്പൊ എന്ത് പറയുന്നു... നിന്റെ ക്ലോസെസ്റ്റ് കാമുകൻ... ??? "
സോഫി റോഷനെ പതിയെ ഉന്തി...
" പോ ഇഛായാ... " അവൾ ചിണുങ്ങി...
റോഷൻ അവളെ പിടിച്ച് മുൻപിൽ നിർത്തി...
ഷവർ ഓഫ് ചെയ്ത് പതിയെ അവളുടെ ദേഹം മുഴുവൻ സോപ്പ് തേച്ചു പിടിപ്പിച്ചുകൊണ്ട് ചോദിച്ചു...
" നീ പറ... ഇപ്പൊ എങ്ങനാ കക്ഷി??? "
കല്യാണം വല്ലതും ഈ അടുത്ത് നടക്കോ ???
സോഫിയുടെ മനസ്സിൽ അവൻ ഫോണിലൂടെ പറഞ്ഞ സകല കാര്യങ്ങളും തെളിഞ്ഞു വന്നു...
" അത്ര എളുപ്പം ഒന്നും നടക്കും എന്ന് തോന്നുന്നില്ല... "
സോഫി ഒരു നെടുവീർപ്പിട്ടു...
" നമുക്ക് നോക്കാടി... "
റോഷൻ ഷവർ
💬 Comments
View all comments