0%

Chapter Title : കുറ്റബോധം 14 [Ajeesh]

Author : Ajeesh Read All Parts 750

നടന്നു.... # # # # # # # # # # # # # # # # # #

സജീഷ് തന്റെ ആദ്യത്തെ കോണ്ട്രാക്ട്ട് തീർത്ത് കൊടുക്കാൻ ഉള്ള ഓട്ടത്തിൽ ആയിരുന്നു... വിദേശത്ത് നിന്നും അയാൾ തിരികെ വരുമ്പോഴേക്കും പണി തീർക്കണം... പൈസ ഒരു പ്രശ്നമല്ല എന്ന് ഒക്കെ വലിയ വായിൽ പറഞ്ഞെങ്കിലും ഏകദേശ വില പറഞ്ഞപ്പോൾ അതിൽ അയാൾ ഒന്ന് ചവിട്ടി... " ഇത്തിരി കൂട്ടി പറയാമായിരുന്നു എന്ന് ആ നിമിഷം സജീഷിന് തോന്നി... " പക്ഷെ എന്ത് വന്നാലും ആശാനേ വിളിക്കാതെ ഈ വീട് ഞാൻ പണിയും സജീഷ് മനസ്സിൽ ഉറപ്പിച്ചു... " പെട്ടന്ന് അവന്റെ ഫോൺ ബെൽ അടിച്ചു... നമ്പർ മാത്രമേ ഉള്ളു, അവൻ ഫോൺ എടുത്തു... " ഹലോ..... " മോനെ ഇത് ഞാൻ ആണ് ഭാസ്‌കരൻ... " സജീഷിന് ആളെ പെട്ടെന്ന് കിട്ടിയില്ല... അവൻ മറുപടി പറയാതെ ഒന്ന് പരതി നിന്നു... " കഴിഞ്ഞ ഞായറാഴ്ച മോൻ പെണ്ണകാണാൻ വന്ന..... " സജീഷ് പെട്ടന്ന് തന്നെ മറുപടി കൊടുത്തു... " ആ.. ആ.. അച്ഛൻ പറയ്... എന്തൊക്കെ ഉണ്ട് വിശേഷം... " അവന്റെ അടുപ്പത്തോടെ ഉള്ള പെരുമാറ്റം ഭാസ്‌കരനെ നല്ലപോലെ ആകർഷിച്ചു... " നല്ല വിശേഷം ... ഞാൻ ഈ വിവാഹത്തിന്റെ കാര്യം മോളോടും ഭാര്യയോടും പിന്നെ വേണ്ടപ്പെട്ട ചിലരെയൊക്കെ വിളിച്ച് അന്വേഷിച്ചിരുന്നു... " സജീഷ് പതിയെ മൂളി... താൽപ്പര്യമില്ല എന്നാണ് പറയാൻ പോകുന്നത് എന്ന് അവൻ മുൻപേ ഉറപ്പിച്ചിരുന്നു... " എല്ലാവർക്കും

💬 Comments

View all comments