0%

Chapter Title : കുറ്റബോധം 14 [Ajeesh]

Author : Ajeesh Read All Parts 755

ശബ്ദം ഉണ്ടാക്കാതെ അടച്ചു... എന്നിട്ട് വാ പൊളിച്ചു നിൽക്കുന്ന റോഷന്റെ കൈ പിടിച്ച് തങ്ങളുടെ കിടപ്പുമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി... " നീ എന്തൊക്കെയാ ചെയ്യണെ... " " ടോണി എവിടെ ??? " " അവൻ കളിക്കാൻ പോയിരിക്കാ " സോഫിക്ക് ചിരി നിർത്താൻ പറ്റുന്നില്ല... അവൾ വാതിൽ അടച്ച് കുറ്റിയിട്ട് റോഷന്റെ ചുണ്ടിൽ കടിച്ചു വലിച്ചു... ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുന്നവന് കിട്ടിയ കച്ചിത്തുരുമ്പിലെ പിടി പോലെ അവൾ തന്റെ ഭർത്താവിനെ ചേർത്ത് പിടിച്ചിരുന്നു... മുറുകെ അവളുടെ മാറും ഉടലും റോഷന്റെ ശരീരത്തിന് ചൂട് പകർന്നുകൊണ്ട് ഇറുകിയമാർന്നു... റോഷൻ പെട്ടന്നുണ്ടായ അവളുടെ പെരുമാറ്റത്തിൽ ഒന്ന് അന്തംവിട്ടെങ്കിലും അതൊരു ദീര്ഘചുംബനം ആക്കുന്നതിൽ നിന്ന് അവന് പിന്മാറാൻ കഴിയുമായിരുന്നില്ല... റോഷനും അവളെ പൂർണ്ണമായും തന്നിലേക്ക് ആവാഹിച്ചു... നിമിഷങ്ങൾ നീണ്ട ചുംബനം... " പെട്ടന്ന് ശ്വാസമെടുക്കാൻ എന്നോണം ഇരുവരും പരസ്പരം വിട്ടുമാറി... " " എന്തുപറ്റി നിനക്ക്... " റോഷൻ അതിശയത്തോടെ ചോദിച്ചു... സോഫി പതിയെ റോഷന്റെ നെഞ്ചിൽ ചാഞ്ഞു... " ഇഛായാ... നിങ്ങളോട് എനിക്ക് ഇപ്പൊ ഒടുക്കത്തെ പ്രേമം ആണ്... " അവൾ റോഷന്റെ നെഞ്ചിലെ മുടിയിൽ പതിയെ വിരൽ ഇട്ട് ചുറ്റി... " അതെന്താടി... നിനക്ക് മുൻപ് എന്നോട് ഒട്ടും പ്രേമം തോന്നിയിട്ടില്ലേ??? " അവൾ റോഷന്റെ നെഞ്ചിൽ പതിയെ മുഷ്ടി ചുരുട്ടി ഇടിച്ചു... " മുൻപ് ഇല്ലാഞ്ഞിട്ടല്ല... എന്തോ എനിക്ക് അങ്ങനെ പറയണം എന്ന് തോന്നി " റോഷൻ അവളെ ചേർത്ത് പിടിച്ചു... " പിന്നെ ഞാൻ നിന്നെ ആദ്യമായി കാണുവല്ലേ..." നീ കാര്യം പറ... " സോഫി കട്ടിലിൽ

💬 Comments

View all comments