0%

Chapter Title : കുറ്റബോധം 14 [Ajeesh]

Author : Ajeesh Read All Parts 756

പോയി ഇരുന്നു... " ഇച്ഛായൻ എന്റെ മോഹം സാധിച്ചു തന്നിരിക്കുന്നു " അവൾ വിശാലമായി ചിരിച്ചു... " ഏ... എന്റെ മാതാവേ... " ഇത്ര വേഗം എല്ലാം ഒക്കെ അയോ... ??? " സോഫി വീണ്ടും റോഷനെ വാരിപ്പുണർന്നു... " താങ്ക്സ് ഇഛായാ.... " " പോടി... ഞാൻ നിന്റെ ഭർത്താവാണ്... " " ജീവിതം ഇങ്ങനെ ഒരെണ്ണം അല്ലെ ഉള്ളു എന്റെ സോഫിക്കുട്ടി... " " ആഗ്രഹിക്കാനും മോഹിക്കാനും ഒക്കെ നമ്മൾ എന്തിനാ മടിക്കണേ... " " ചിലത് സാധിക്കാതെ വന്നെമണിരിക്കും " എങ്കിലും... " ആ മോഹങ്ങൾ ആണ് നമ്മളെ മുൻപിലേക്ക് നയിക്കുന്ന ശക്തി..." " നീയാണ് എന്റെ ശക്തി, എന്റെ മോഹം, എന്റെ ദാഹം, എന്റെ എല്ലാം.... " " നീ സന്തോഷിക്കുന്നത് കാണുമ്പോൾ എനിക്കുള്ള ഒരു എന്താ പറയാ... . ഒരു ഫീൽ ഉണ്ടല്ലോ... " " എനിക്ക് അത് ഒരു ലഹരി ആണ്... " സോഫി റോഷനെ ഒന്നുകൂടി ചേര്ത്ത് പിടിച്ചു... അയാളുടെ കഴുത്തിൽ പതിയെ ചുംബിച്ചു... റോഷൻ അവളുടെ താടിയിൽ പിടിച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് പറഞ്ഞു... " അതുകൊണ്ട് എന്റെ മോള് ഇനിയും ഇഷ്ടമുള്ളത് ഒക്കെ മോഹിക്കണം... എന്നോട് പറയണം... ഞാൻ ജീവനോടെ ഇല്ലെടി പെണ്ണേ... നിന്റെ ഇഷ്ടം സാധിച്ചു തരാൻ... " സോഫിയുടെ കണ്ണുകൾ നിറഞ്ഞു... അവൾ ഒന്നും പറഞ്ഞില്ല... " ആം... എന്തായാലും വാതിൽ അടച്ചതല്ലേ... " "നമുക്കൊന്ന് കിടന്നാലോ..." സോഫി കുലുങ്ങി ചിരിച്ചുകൊണ്ട് തന്റെ ഭർത്താവിൽ നിന്ന് വിട്ടു മാറി... " അയ്യടാ...

💬 Comments

View all comments