0%

Chapter Title : കുറ്റബോധം 14 [Ajeesh]

Author : Ajeesh Read All Parts 757

അതൊക്കെ ഞാൻ രാത്രി തരാം... " " ഇപ്പൊ ചെയ്താലേ പിന്നെ എനിക്ക് നേരെ ചൊവ്വേ പണി ചെയ്യാൻ ഒക്കില്ല... " "നിങ്ങൾക്ക് ഇവിടെ കിടന്ന് ഉറങ്ങിയാ മതി... " അവൾ വാതിൽ തുറന്ന് പുറത്ത് കടന്നു... " സോഫി പ്ലീസ്..." അവൾ പോയി കഴിഞ്ഞിരുന്നു... " ഇനി എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരാൻ പുതിയൊരു കരാർ വേഗം ഉണ്ടാക്കണം... " റോഷൻ മനസ്സിൽ കുറിച്ചു...

രേഷ്മയുടെ വീട്ടിൽ നിന്ന് ഭാസ്കരനും രേണുകയും കുറച്ചധികം ബന്ധുമിത്രാദികളും എല്ലാം സജീഷിന്റെ വീട് കാണാൻ വന്നു... എല്ലാവർക്കും വീടും പരിസരവും സജീഷിനെയും ഇഷ്ടപ്പെട്ടു... സ്റ്റാറ്റസ് പ്രശ്നം ഉണ്ടാകുമോ എന്ന സജീഷിന്റെ ആവലാതി എല്ലാം ആസ്ഥാനത്താക്കി എല്ലാ ബന്ധുക്കളും ഈ ബന്ധത്തിന് സമ്മതം മൂളി... ഭാസ്കരനും രേണുകക്കും ഈ വിവാഹം വേഗം നടത്തണം എന്നാണ് മോഹം... സജീഷിനായിരുന്നു പിന്നെയും ആ കാര്യത്തിൽ ചെറിയൊരു എതിർപ്പ്... കാര്യം പെണ്ണ് കാണാൻ പോയപ്പോ രേഷ്മയെ കണ്ടു എങ്കിലും അവളെക്കുറിച്ച്‌ ഒന്നും സജീഷ് ചോദിച്ചില്ലായിരുന്നു... കുറച്ച് നാൾ അവളുമായി സല്ലപിക്കാൻ ഒരു അവസരം കിട്ടിയെങ്കിൽ എന്ന ഒരു മോഹം അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു... പക്ഷെ എല്ലാവർക്കും വേഗം നടത്തണം എന്നാണ് ആഗ്രഹം... റോഷൻ ചേട്ടന് ലീവ് ആകെ 2 മാസമേ ഉള്ളു.... ഇച്ഛായൻ പോകുന്നതിന് മുൻപേ നടത്താൻ പറ്റുവോ എന്ന് സോഫിയും വന്ന് ചോദിച്ചപ്പോൾ പിന്നെ സജീഷ് മറുത്തൊന്നും പറഞ്ഞില്ല... ഒരു മാസത്തിനകം സജീഷും രേഷ്മയും തമ്മിൽ ഉള്ള കല്യാണം ഉറപ്പിച്ചു... സജീഷിന് രേഷ്മയുടെ നമ്പർ കൈമാറി... കെട്ടാൻ പോകുന്ന പെണ്ണാണെങ്കിലും അവളോട് സംസാരിക്കുമ്പോൾ ഉള്ളിൽ

💬 Comments

View all comments