← Back to കുറ്റബോധം 15 [Ajeesh]

Comments

കുറ്റബോധം 15 [Ajeesh] · approved reader discussion

Sajir • 16-05-2020 02:06

അജീഷ് ബ്രോ ഞാൻ അൽപ്പം കുറ്റബോധത്തിൽ ആണുള്ളത് കാരണം ഈ കഥയുടെ ഏറ്റവും വലിയ ആരാധകൻ ഞാൻ ആണെന്നൊരു അഹങ്കാരം എനിക്കുണ്ട് ആ ഞാൻ വായിച്ചു അഭിപ്രായം പറയാൻ അൽപ്പം വൈകിയതിൽ ക്ഷമിക്കണം,നോമ്പ് ആയത് കൊണ്ട് അങ്ങനെ സൈറ്റിൽ കേറാറില്ല പക്ഷെ തുടങ്ങി വച്ച കഥകൾ ഒന്നും മിസ് ആക്കാറില്ല

         ഈ ഭാഗം എന്തോ എനിക് ഒരുപാട് ഇഷ്ടമായി ഒരു കല്യാണവും ചടങ്ങുകളും ശേഷമുള്ള അവരുടെ എല്ലാ ഭാഗങ്ങളുടെ വളരെ മനോഹരമായി നിങ്ങൾ എഴുതീട്ടുണ്ട്.എന്റെ പ്രിയ രേഷ്മ അവൾ അവന്റെ മാത്രം സ്വന്തമായിരിക്കുന്ന നിമിഷത്തിൽ ആണ് ഉള്ളത്.കഴിഞ്ഞതൊല്ലാം ഒരു സ്വപ്നം ആയി തന്നെ നിൽക്കട്ടെ "ഇന്നെലെകൾ പോയ്‌ തുലയട്ടെ ഇന്നിനെ വരവേൽക്കാം" സോ രേഷ്മക്ക് കുറ്റബോധം വേണ്ട.അവൾ ഈ ലോകത്ത് ഏറ്റവും സുരക്ഷിതമായ കൈകളിൽ തന്നെയാണ് ചേർന്നിരിക്കുന്നത്.സജീഷിന് അവൾ ജീവനാണ് ആ ഇഷ്ടം കളങ്കം ഇല്ലാതെ മറ്റ് ഓർമ്മകൾ ഇല്ലാതെ അവളും തിരിച്ചു കൊടുക്കട്ടെ ജീവിതത്തിന്റെ എല്ലാ സുഖവും ദുഖവും അവർ പരസ്പരം പങ്കിടട്ടെ.എന്നിട്ട് ഞാൻ എപ്പോഴും പറയാറുള്ള പോലെ അവർ പൂമ്പാറ്റകൾ ആയി പ്രേമിച്ചു നടക്കട്ടെ. അജീഷ് ബ്രോ കുറ്റബോധം എന്ന നോവൽ ഈ സെറ്റിലെ ബെസ്റ്റ് നോവലുകളിൽ ഒന്നാണ് തീർച്ചയായും താങ്കൾ വളരെ നല്ല ഒരു കഥാകാരനാണ്.എല്ലാ വിധ ആശംസകളും നേരുന്നു.അടുത്ത ഭഗത്തിനായി ഞാൻ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം സാജിർ??

Ajeesh • 16-05-2020 13:34

സുഹൃത്തെ,
എത്ര വൈകിയാലും വായിച്ചാലോ... എനിക്ക് അത് മതി... ഞാൻ വൈകുന്നത് ആദ്യം ഒന്നും അല്ലല്ലോ... എന്നിട്ടും എനിക്ക് വേണ്ടി കാത്തിരുന്ന് എന്നെ പിന്തുണച്ച ചുരുക്കം ചിലരിൽ ഒരാളാണ് സജീറും...
നിങ്ങളുടെ ഓരോ വാക്കുകളും എനിക്ക് പകരുന്ന അനുഭൂതി ആണ് എന്നും എന്റെ പ്രചോദനം...
പിന്നെ കഥയിലെ കാര്യങ്ങൾ എനിക്ക് തുറന്ന് പറയാൻ ആവില്ലല്ലോ... സത്യത്തിൽ എനിക്ക് തന്നെ അറിയില്ല ഞാൻ ഉദ്ദേശിക്കുന്ന അവസാനം ഇവിടെ എല്ലാവർക്കും ഇഷ്ടമാവുമോ എന്ന്...
ആ ഭയവും എനിക്കുണ്ട്...
എല്ലാം നില ഇർത്തിക്കൊണ്ട തന്നെ പറയട്ടെ... ഇനി അധികം ഒന്നും ഇല്ല ഈ കഥ അവസാനിക്കാൻ... ഏറിയാൽ 2 ഭാഗം കൂടി ഉണ്ടാവും...
കാത്തിരിക്കുക

Sajir • 17-05-2020 16:27

അവസാനിക്കാൻ പോകുന്നു എന്നതിൽ വിഷമം ഉണ്ട് പക്ഷെ കൈകടത്തുന്നത് ശരിയല്ലല്ലോ നല്ലൊരു ക്ലൈമാക്സ് പ്രതീക്ഷിക്കുന്നു.എന്ത് തന്നെയായാലും പ്രതീക്ഷയോടെ എന്നും കാണും.

Ajeesh • 18-05-2020 18:45

??❤️?

Shazz • 15-05-2020 10:24

മുത്തേ എന്ന് കിട്ടും date പറയോ????

Ajeesh • 15-05-2020 19:22

തീയതി പറയാൻ അറിയില്ല... കഴിയുന്നത്ര വേഗം എഴുതി ഇടാൻ ശ്രമിക്കാം...

AbhiVoyager • 14-05-2020 22:53

Innanu ee katha adhym muthal vayichath.... Valare manoharam... And ithra nalathe pattern nokkuvane adutha bhagam udane onnum varilla le ? vegam upload cheyane bro...

Ajeesh • 15-05-2020 19:20

വേഗം തന്നെ ഇടാൻ ശ്രമിക്കാം...
പേടിക്കണ്ട.. ❤️❤️??

Ajeesh • 14-05-2020 16:03

വളരെ സന്തോഷം ബ്രോ...
തുടർന്നും വായിക്കുക...
അഭിപ്രായങ്ങൾ പറയാ..
വിമർശിക്ക

ഏലിയൻ ബോയ് • 14-05-2020 13:57

ഇന്നാണ് ഈ കഥ മൊത്തമായി വായിച്ചത്... വളരെ നന്നായിരുന്നു....എന്താണെന്ന് അറിയില്ല....എല്ലാ പാർട് വായിച്ചപ്പോളും കണ്ണു നിറഞ്ഞു.... എന്തായാലും നല്ലൊരു അവസാനം പ്രതിക്ഷിക്കുന്നു

Shazz • 13-05-2020 05:38

എപ്പഴാ അടുത്ത ഭാഗം

Ajeesh • 13-05-2020 07:38

വേഗം തന്നെ വരും

Lalu • 12-05-2020 14:45

രാഹുൽ മരിക്കേണ്ടായിരുന്നു. എന്തോപോലെ. സങ്കടം വന്നു.

Ajeesh • 12-05-2020 20:29

ആ വിഷമം മാറും ...
എന്റെ വാക്കാണ്

കുളൂസ് കുമാരൻ • 12-05-2020 06:01

Very nice. Waiting for next part.

Ajeesh • 12-05-2020 06:38

Thanks ബ്രോ ???

Devanandhan • 12-05-2020 02:04

Tragedy ആക്കരുത് അവസാനം

Ajeesh • 12-05-2020 06:38

എല്ലാവർക്കും എന്നെ ഭയങ്കര പേടി ആണല്ലോ...
ഒരു ശുഭാപ്തി വിശ്വാസം സംഭരിക്കൂ

Vipi • 11-05-2020 22:31

Bro , valare manohara maya ezhuthannu thagalude , valre lalitham , but powerful , kidu.....

Ajeesh • 11-05-2020 22:53

???

Haridas • 11-05-2020 20:11

Dear Ajeesh, കഥയുടെ ഈ ഭാഗവും നന്നായിട്ടുണ്ട്. പക്ഷെ രേഷ്മ എല്ലാം സജീഷിനോട് തുറന്നു പറയണം. സജീഷിന്റെ സ്നേഹത്തെയും ആത്മാർത്ഥതയെയും ഇനിയും പരീക്ഷിക്കരുത്. Waiting for the next part.
Regards.

Ajeesh • 11-05-2020 21:49

പരീക്ഷണം സജീഷിനല്ല...
രേഷ്മക്ക് മാത്രമാണ്...
സകല പരീക്ഷണങ്ങൾക്കും ഉള്ള മരുന്ന് മുൻപേ നൽകി കഴിചിരിക്കുന്നു സുഹൃത്തേ...
ഇനി അവൾ അത് അറിയുന്ന നിമിഷത്തിലേക്ക് ഉള്ള പ്രയാണം ആണ്.

MaX • 11-05-2020 18:55

പെണ്ണിന്റെ മനസ്സ് ഏതെകിലും പുരുഷന്മാർക്ക് പൂർണമായും വായിച്ചെടുക്കാൻ പറ്റുവോ...
അതുപോലെ പെണ്ണിനെപ്പോലെ സഹനശക്തി ഏതിക്കിലും പുരുഷന് ഇണ്ടാവോ....
എന്തായാലും പ്രണയം ഇല്ലാതെ ഒരു ജീവിതവും പൂർണമാവില്ലല്ലോ.... കുറ്റബോധത്തിന്റെ മായ്ച്ചുകളഞ്ഞു രണ്ടുപേരും കളങ്കമില്ലാത്ത സ്നേഹം പങ്കുവെക്കട്ടെ ❤❤❤

Ajeesh • 11-05-2020 20:03

നീ ചോദിച്ച രണ്ട് ചോദ്യത്തിനും ഒരു കൃത്യമായ ഉത്തരം എനിക്കറിയില്ല...
ഇതിന് ഞാൻ എന്ത് മറുപടി പറയാനാണ്...
എനിക്കറിയില്ല
എന്റെ മനസ്സിലെ കഥ ഞാൻ ഇവിടെ എനിക്ക് പറ്റുന്ന പോലെ പറയാം...
ഒരു ഉത്തരം കിട്ടുന്നെങ്കിൽ കിട്ടട്ടെ...

Kk • 11-05-2020 21:15

Ee katha ennanu aadhyam vayikkunathu. Kollam nannayittundu. Please oru sad ending cheyyale. Allengile life motham konjata aayirikkukaya kurachu nalla pranaya muhurthangal ezhuthu ellavarum santhoshikatte.

Ajeesh • 11-05-2020 21:46

അങ്ങനെ ഒന്നും പറഞ്ഞാ പറ്റില്ല...
എന്റെ കഥക്ക് മെസ്സേജ് ഉള്ളാതാ...
അത് വിട്ടൊരു കളിക്ക് ഞാൻ തയ്യാറല്ല...

Kk • 11-05-2020 23:13

Oh ok. Oru good feeling undengil love story nannavu. Ippol ellavarudeyum life oru Sad phasil aanu. Reshmayum Sajeeshum pranayikkatte. Reshu vinteyum  sajeeshnteyum parayam oru lahari aayi vayanakkaril padarnnu kayaratte.

Ajeesh • 12-05-2020 06:57

Kk,
ഈ കഥ ഒരു ശുഭാന്ത്യം ആയിരിക്കും .
വാക്ക്

KARTHIK • 11-05-2020 18:30

Nammude shivettanu nthupatty. Oru vivaravum illallo.pinne reshma ella karyangalum sajeeshumayi pankuveekkanam ennanu nte oru abiprayam. Nannayittund

Ajeesh • 11-05-2020 20:00

ശിവൻ നാട് വിട്ട് പോയി...
ആ കാര്യം ഞാൻ കഥയിൽ പറഞ്ഞിരുന്നു... ചിലപ്പോൾ ശ്രദ്ധിക്കാഞ്ഞതായിരിക്കും...
പിന്നെ സജീഷ്‌മായി അടുക്കുന്ന കാര്യം...
വീഴാൻ എളുപ്പമാണ് എഴുന്നേൽക്കാൻ ആണ് പാട്...
അതിന് സമയം വേണം ... സാഹചര്യങ്ങളും

മാലാഖയുടെ കാമുകൻ • 11-05-2020 18:18

ഇതിനെപറ്റി ഇന്ന് ആലോചിച്ചേ ഉള്ളു.. വല്ലാത്ത ഒരു ഫീൽ ആണ് ഇത് വായിക്കുമ്പോൾ.. ഒരു സ്ത്രീയുടെ മനസ് നിങ്ങൾക്ക് വളരെ നന്നായി അറിയാം.. അവളുടെ പ്രണയത്തിന്റെ തീവ്രതയും എന്നാൽ അത് നല്ലൊരു പുരുഷന്റെ മുൻപിൽ വന്നപ്പോൾ ചിന്താകുഴപ്പത്തിലേക്ക് പോകുന്നതും വളരെ നന്നായി അവതരിപ്പിച്ചു.. കാത്തിരുന്നു കാണാം അല്ലെ രേഷ്മ ഇതെങ്ങനെ കൈകാര്യം ചെയ്യും എന്ന്..

ഒത്തിരി സ്നേഹത്തോടെ എംകെ

Ajeesh • 11-05-2020 18:33

സ്ത്രീകളെ എല്ലാ പുരുഷന്മാർക്കും അറിയാം...
പക്ഷെ നമ്മൾ വേഗം വികാരങ്ങൾക്ക് അടിമപ്പെടുമ്പോൾ യഥാർത്ഥ ജീവിതത്തിൽ അവരെ മനസിലാക്കാൻ ശ്രമിക്കാറില്ല എന്നെ ഉള്ളു...
കാത്തിരിക്കൂ... ഉടൻ തന്നെ അടുത്ത ഭാഗവും തുടങ്ങുന്നതാണ്...

Rajeev • 11-05-2020 17:32

ഇതുവരെ ഞാൻ ഒരു അഭിപ്രായവും നിങ്ങളുടെ ഈ കഥ വായിച്ചിട്ട് നൽകിയിട്ടില്ല. ഇപ്പോ എനിക്ക് ഇതിന്റെ ടൈറ്റിൽ പോലെ "കുറ്റബോധം" ഉണ്ട്. ഇത്രയും കാലമായിട്ടും ഒരു അഭിപ്രായവും നൽകാത്തതിൽ.

നല്ലൊരു കഥയാണ് നിങ്ങള് ഇതുവരെ പറഞ്ഞത്. ഇതിനിയും നല്ലരീതിയിൽ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

Ajeesh • 11-05-2020 17:48

വളരെ നന്ദി സുഹൃത്തേ... ??????❤️❤️

Shazz • 11-05-2020 17:15

Evde aayirunu. Adutha part pettan tharanne kaathirikunu ??????????ee parttum kallakki. Keep going

Ajeesh • 11-05-2020 17:19

വളരെ സന്തോഷം...
അടുത്ത ഭാഗം തുടങ്ങാം..
ഉടൻ തന്നെ ❤️❤️❤️

Akhil • 11-05-2020 16:48

ഈ ഭാഗവും നന്നായിരുന്നു.. അടുത്തത് വൈകാതെ തരണം

Ajeesh • 11-05-2020 17:18

പണിപ്പുരയിലേക്ക് കയറിയിട്ടെ ഉള്ളു

MR. കിംഗ് ലയർ • 11-05-2020 16:35

അനീഷേ,

കാത്തിരിക്കുകയായിരുന്നു, കഴിഞ്ഞ ഭാഗം വായിച്ചു നോക്കേണ്ടി വന്നില്ല. മനസ്സിൽ പതിഞ്ഞു കിടക്കുവാണ് ഓരോ അദ്ധ്യായങ്ങളും .കഴിഞ്ഞ ഭാഗങ്ങൾ പോലെ ഈ ഭാഗവും ഗംഭീരം. സമയം എടുത്ത് മനോഹരമായി എഴുതു അടുത്ത ഭാഗം,നിന്റെ വിരലിൽ വിരിയുന്ന അക്ഷരത്തിന്റെ മധുരത്തിൽ അറിയാതെ ലയിച്ചു പോകുകയാണ് ഞാൻ. ആശംസകൾ സഹോ.  കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Ajeesh • 11-05-2020 17:17

വളരെ നന്ദി...
ഓരോ ഭാഗവും വായിക്കാതെ തന്നെ ഓർത്തെടുക്കാൻ കഴിയുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം...
അത് തന്നെയാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരവും...
നിങ്ങളുടെ ഒക്കെ സ്നേഹം ആണ് ഞാൻ ഇത് തുടരാൻ ഉള്ള ഒരേ ഒരു കാരണം...
തുടർന്നും എന്റെ കഥ വായിക്കുക...
അഭിപ്രായങ്ങൾ പറയുക, വിമർശിക്കുക...
എന്ന് സ്വന്തം
അജീഷ് ❤️???

JOSEPH • 11-05-2020 16:06

കുറെ ആയല്ലോ ഇൗ വഴി ഒക്കെ അജീഷ് ബ്രോ. കഥ വളരെ ഇഷ്ടപ്പെട്ടു ബ്രോ. ഒരുപാടു വൈകാതെ തന്നെ അടുത്ത പാർട്ട് ഇടനെ ബ്രോ.

Ajeesh • 11-05-2020 17:13

സന്തോഷം ...!!!
വേഗം അടുത്ത ഭാഗം ഇടാൻ ഉള്ള പണി തുടങ്ങുന്നതായിരിക്കും

Sahooo • 11-05-2020 16:01

Sahoooooo.... Ini ithinte vaalu pidich, aaaa pennu poi athmahatya cheyyooo thenga...  Uffff..... changaayiye aduth paart adikam vaikikkathirikan pattuooo...

Ajeesh • 11-05-2020 17:12

താൻ ഇങ്ങനെ നെഗറ്റീവ് ആവല്ലേ...
പ്രതീക്ഷ ആണ് ഏറ്റവും വലിയ ശക്തി...
കഥ വേഗം തുടങ്ങാം