0%

Chapter Title : കുറ്റബോധം 16 [Ajeesh] [Climax]

Author : Ajeesh Read All Parts 773
ആണ് ദിവസം തുടങ്ങുന്നത്... മണി എട്ടാവുമ്പോഴേക്കും ഏട്ടൻ പണിക്ക് പോവാൻ തുടങ്ങും അതിന് മുൻപേ ചോറ് കാലാവണം... അന്നും പതിവ് പോലെ സജീഷ് വീട്ടിൽനിന്ന് ഇറങ്ങി " അപ്പൊ വീട്ടീന്ന് പോയാൽ പിന്നെ ഉച്ചക്ക് ഒന്നര ആവും തിരികെ വരാൻ... " കണക്കുകൾ ഒക്കെ അവൾക്ക് ഏതാണ്ട് മനഃപാഠം ആയി തുടങ്ങി... " കൂട്ടാൻ വാക്കുന്ന കാര്യത്തിൽ താൻ വളരെ മോശം ആണ് എന്ന് അവൾക്ക് അറിയാം..." " തന്റെ അമ്മ പഠിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഒക്കെ പിന്മാറിയത് അവൾ വേദനയോടെ ഓർത്തു... " ഇനിയിപ്പോ അതൊക്കെ പറഞ്ഞിട്ടെന്താ... " ഒരു ദിവസം സോഫി ചേച്ചിയെ വിളിക്കണം... " പുള്ളിക്കാരി നല്ല കുക്ക് ആണ് എന്ന് ഇവിടുത്തെ 'അമ്മ പറയാറുണ്ട്... അമ്മയും നന്നായി പാചകം ചെയ്യും... " എനിക്ക് ഇതൊന്നും വലിയ വശം ഇല്ല അമ്മേ... " " ഞാൻ ഇനി ഇതൊക്കെ പഠിച്ചു വരാൻ കുറെ സമയം എടുക്കും " ഉച്ചക്കലേക്ക് ഉള്ള കറിക്ക് വട്ടം കൂട്ടുന്നതിന് ഇടക്ക് അവൾ അല്പം പരിഭ്രമത്തോടെ പറഞ്ഞു... " അതൊന്നും കുഴപ്പം ഇല്ലന്നെ... " മോള് വിഷമിക്കണ്ട... " അമ്മ പഠിപ്പിക്കാം... " "ഹമ്മമ്മം... അവൾ ഒന്ന് മൂളി... അപ്പോഴും ഒരു വേവലാതി ആ മുഖത്ത് ഉണ്ടായിരുന്നു... " ഞാൻ അങ്ങനെ ദേഷ്യപെടുന്ന ആളൊന്നും അല്ല... " നീ ഇങ്ങനെ പേടിക്കണ്ട " രേഷ്മ അമ്മയെ നോക്കി പുഞ്ചിരിച്ചു..." അകത്തെ പണി എല്ലാം ഒതുങ്ങിയപ്പോൾ അവൾ തുണി എല്ലാം എടുത്ത് അലക്കി ഇടാൻ പോയി... " ഉച്ച ആവാറായി... വെയിൽ

💬 Comments

View all comments