0%

Chapter Title : കുറ്റബോധം 16 [Ajeesh] [Climax]

Author : Ajeesh Read All Parts 774
മൂർച്ഛിച്ച് തുടങ്ങി... 'അമ്മ അടുക്കളയിൽ കറി വാക്കുന്ന തിരക്കിൽ ആണ്... ഇപ്പോൾ തീർന്നു കാണണം... അവൾ വീണ്ടും അലക്കി ഇടൽ തുടർന്നു...
" അമ്മ അകത്തളത്തിൽ ഇരുന്ന് ഏതോ പത്രം വായിക്കുകയാണ്... സജീഷ് വീട്ടിലേക്ക് കയറി വന്നു... " മ്മേ.... ചോറ് ഇട്... " അവൻ വീട്ടിലേക്ക് കയറുന്നതിന് മുൻപേ വിളിച്ചു കൂവി... " " എന്നാ നിനക്ക് ആ വഴിയുടെ അവിടന്ന് തന്നെ വിളിച്ച് കൂവിവായിരുന്നില്ലേ ടാ... " 'അമ്മ ശകാരം തുടങ്ങി... അവൻ ചിരിച്ചു സജീഷിന് പണ്ട്‌ മുതലേ ഇത് ശീലമാണ്... കയറി വന്നതും അവൻ അമ്മയുടെ മടിയിൽ കിടന്നു... " രേഷ്മ എവിടെ അമ്മേ... ??? "" അപ്പുറത്ത് നിന്ന് അലക്കുന്നുണ്ട്... " ആ വെയിൽ ഒന്ന് ആറീട്ട് മതീന്ന് പറഞ്ഞാ കേൾക്കില്ല ആ കുട്ടി... എല്ലാം പണീം തീർത്ത് വച്ചില്ലേൽ എന്തോ സമാധാനക്കേടാ അവൾക്ക്... " സജീഷ് മടിയിൽ നിന്ന് എഴുന്നേറ്റ് അലക്കുകല്ലിന്റെ ദിക്കിലേക്ക് എത്തിച്ചു നോക്കി... അവൾ കുത്തിത്തിരുമ്പി ഓരോ തുണികൾ ആയി ഒരു ബക്കറ്റിലേക്ക് പിഴിഞ്ഞിടുന്നുണ്ട്... " ഇവൾക്ക് ഇത് വെയിൽ കാഞ്ഞിട്ട് ചെയ്ത പോരെ... " " രേഷ്‌മെ... ഇങ്ങ് വന്നേ... " അവൻ ഉറക്കെ വിളിച്ചു... " എന്താ വെയില് കൊണ്ട് ആ നിറം ഒക്കെ പോവുന്നുള്ള പേടി ആണോ... ? " അമ്മയുടെ മുഖത്ത് ഒരു കള്ളാച്ചിരി വിടർന്നു... " അയ്യേ അതൊന്നും അല്ല... " " എന്നിട്ട് ഞാൻ അലക്കി ഇടുമ്പോ ഒന്നും നീ ഇങ്ങനെ തിരിച്ചു വിളിലിച്ചിട്ടില്ലല്ലോ!!! ?? " അവന്റെ

💬 Comments

View all comments