0%

Chapter Title : കുറ്റബോധം 16 [Ajeesh] [Climax]

Author : Ajeesh Read All Parts 787
നേരം വെളുക്കുമ്പോ തന്നെ... " " അല്ല നമ്മൾ ഇന്ന് എങ്ങോട്ടോ പോവല്ലേ... " അവളുടെ മുഖം പുഞ്ചിരികൊണ്ടു നിറഞ്ഞു... ഒപ്പം നേരിയ നാണവും... " എങ്ങോട്ട് എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ... " രേഷ്മയുടെ മുഖം വാടി... " ദേ എന്നെ പറ്റിക്കരുത് ട്ടാ... " ഇന്നലെ കിടക്കാൻ പോവുമ്പോ പറഞ്ഞതല്ലേ ഇന്ന് എന്നേം കൊണ്ട് എങ്ങോട്ടാ പോണം... എന്നൊക്കെ...!!! "." ഓഹ് അതിന് ഇപ്പഴേ ഒരുങ്ങി നിക്കണോ... " പോകുന്നത് വൈകുന്നേരം ആണ്... " അവൾക്ക് ദേഷ്യം വന്നു... " മുഖവും ചുണ്ടും ചുവന്നു തുടുത്തു... " കണ്ണുകൾ ഈറനണിഞ്ഞു... " ചായ ടേബിളിൽ വച്ച് അവൾ തിരിച്ചു നടന്നു... " അപ്പോഴേക്കും സജീഷ് അവളെ വലിച്ച് തന്നിലേക്ക് അടുപ്പിച്ചു... അവളുടെ മാറിടം അവന്റെ നെഞ്ചിൽ അമർന്നു നിന്നു...
രണ്ട് പേരും പരസ്പരം നോക്കി നിന്നു... " ഒരു നേർത്ത നനവ് തന്നിൽ പടരുന്നത് അവൾ അറിഞ്ഞു " " കാലങ്ങളായി വരണ്ട ഭൂമിയാണ് ഒരു സ്പർശം മതി ഉറവ പൊട്ടാൻ" അവൾ കിതക്കാൻ തുടങ്ങി... സജീഷിന്റെ കൈകൾ അവളുടെ ഇടുപ്പിൽ ഇരുന്ന് വിറകൊണ്ടു... " എന്തായലും കുളിച്ച് സുന്ദരിക്കുട്ടി ആയി വന്നതല്ലേ... " നമുക്ക് പോവാം... " അവളിൽ പെട്ടന്ന് സന്തോഷത്തിന്റെ വേലിപ്പടർപ്പ് പടർന്നു പന്തലിച്ചു... സജീഷിനെ അവൾ ഗാഢമായി പുണർന്നു... ഇഷ്ടികചൂളയിലെന്ന പോലെ ചൂട് അവളിൽ നിന്നും പുറത്ത് വരുന്നത് സജീഷ് അറിഞ്ഞു... " അവൻ അവളുടെ നെറുകയിൽ ചുംബിച്ചു.... " വേഗം പണിയൊക്കെ തീർക്ക്... എന്നിട്ട് പോവാം... " സജീഷിന്റെ വാക്ക്

💬 Comments

View all comments