0%

Chapter Title : കുറ്റബോധം 16 [Ajeesh] [Climax]

Author : Ajeesh Read All Parts 789
നീ ഇനി എന്നും ഇതുപോലെ ഒരുങ്ങി നടക്കണം ... "
" കാണാൻ അല്ലെങ്കിൽ പിന്നെ എന്തിനാ സുന്ദര്യം... " രേഷ്മ ഷർട്ട് സജീഷിന് നേരെ നീട്ടി... അവളുടെ എടുത്ത് പിടിച്ച ഉടയാത്ത മാറിടം സാരിയുടെ ഇടത് വശത്ത് കൂടി കാണാം... " പുറത്തേക്ക് ഉള്ള പോക്ക് നിർത്തി ഇന്ന് മുഴുവൻ അവളെ നോക്കി ഇരിക്കാൻ അവന് തോന്നി... " " പക്ഷെ പോവണം... അവളെക്കാൾ ഇത് തന്റെകൂടി ആവശ്യമാണ്... " അവൻ ഷർട്ട് വാങ്ങി ഇട്ടു... വീണ്ടും അവളെ നോക്കി ചിരിച്ചു... " എന്താ ഇങ്ങനെ നോക്കണേ... എനിക്ക് ചമ്മല് വരണൂ... " അവൾ തല താഴ്ത്തി പറഞ്ഞു... " " ഇന്ന് എന്റെ പെണ്ണിനെ കണ്ടിട്ട് ഈ നാട് മുഴുവൻ ഒന്ന് സ്തംഭിക്കും " സജീഷ് പറഞ്ഞു... " അയ്യേ... അവൾ സജീഷിന്റെ ദേഹത്ത് കളിയായി അടിച്ചു... "ഒരുക്കം എല്ലാം തീർന്നപോൾ അവൾ അടുക്കളിയിൽ ചെന്ന് ഗ്യാസ് ഓഫ് ആണോ എന്ന് ഒരിക്കൽകൂടി നോക്കി... പുറകിലെ വാതിലും ജനാലും എല്ലാം മുൻപേ അടച്ചിട്ടിരുന്നു... എല്ലാം ഒന്ന് ഒതുങ്ങിയപ്പോൾ രണ്ട് പേരും വീട്ടിൽ നിന്ന് ഇറങ്ങി... " വഴിനീളെ അവൾ സജീഷിന്റെ കൈകൾ കോർത്തു പിടിച്ചിരുന്നു... " ഭൂലോകം മുഴുവൻ ആ ദൃശ്യം കാണണം എന്ന് അവൾ ആഗ്രഹിച്ചിരുന്നു... ഞാൻ ഏറെ അവഗണിച്ചിട്ടും എന്നെ ഒരു നിമിഷം പോലും ഒരു വാക്കുകൊണ്ട് പോലും വേദനിപ്പിക്കാത്ത അദ്ദേഹം അത് അർഹിക്കുന്നുണ്ട് എന്ന് അവൾക്ക് ഉറപ്പായിരുന്നു... വഴിവക്കിൽ ഉള്ളവർ എല്ലാം നോക്കുന്നത് കണ്ടപ്പോൾ സജീഷ് അവളുടെ കൈ പിൻവലിക്കാൻ

💬 Comments

View all comments