Chapter Title : കുറ്റബോധം 16 [Ajeesh] [Climax]
ശ്രമിച്ചു...
" എന്താ... ഞാൻ എന്റെ ഭർത്താവിന്റെ കൈയ്യിൽ ആണ് പിടിക്കുന്നത്... "
അവരെ ഒന്നും ഏട്ടൻ നോക്കണ്ട... "
ബസ്സിൽ കയറിയപ്പോൾ അവളും സജീഷിന്റെ അടുത്ത് തന്നെ ഇരുന്നു...
തിരക്ക് കുറവാണ്...
" രണ്ട് തൃശ്ശൂർ "
അവൻ ടിക്കറ്റ് എടുത്തു...
കണ്ടക്ടർ അവളെ ഇടക്കണ്ണിട്ട് നോക്കാൻ പണി പെടുന്നത് സജീഷ് കണ്ടു...
അവന് പെട്ടന്ന് ദേഷ്യം വന്നു...
" നീ ഇപ്പുറത്ത് ഇരുന്നോ രേഷ്‌മെ.. "
ജനാലയുടെ അടുത്തേക്ക് സജീഷ് അവളെ മാറ്റി ഇരുത്തി ..
അവൾക്ക് ചെറിയ ചിരി വന്നു..
എങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ സജീഷിന്റെ തോളിൽ ചാഞ്ഞു...
" ടൗണിൽ എത്തിയതും അവർ ഒരു സിനിമയ്ക്ക് പോയി... "
" കോളേജിൽ പടിക്കുമ്പോൾ ആണ് അവസാനം ആയി സിനിമക്ക് പോയത്....
പിന്നെ ഇപ്പോൾ ആണ്....
" രേഷ്മ സിനിമ നന്നായി ആസ്വാധിച്ചു...
"അത് തീർന്നപ്പോഴേക്കും ഉച്ചയായിരുന്നു
അവർ ഒരു ഹോട്ടലിലേക്ക് കയറി ഉച്ചഭക്ഷണം കഴിച്ചു...
എല്ലാ കറികൾക്കും ഉപ്പൂ കുറവാണ്... എന്നാൽ എരിവ് ധാരാളം ഉണ്ട് താനും...
" ഇതെന്താ ഇങ്ങനെ... "
രേഷ്മ അസ്വസ്ഥത കാണിച്ചു...
" എന്താ ഇഷ്ട്ടായില്ലേ ? ? ? "
സജീഷ് അവളുടെ മുഖത്തെ വല്ലായ്ക കണ്ട് ചോദിച്ചു...
" പോര... ഒക്കെ ഒരു ചടച്ച ടേസ്റ്റാ... "
അവന് ചിരി വന്നു...
" അതേ നമ്മൾ വീട്ടിൽ വാക്കുന്ന രുചി ഇവിടെ കിട്ടില്ല... "അവൾക്ക് നേരിയ നാണം തോന്നി...
ഞാൻ വക്കുന്നതൊക്കെ അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നുണ്ട്
" നേരിട്ട് പറഞ്ഞിട്ടില്ല എന്നെ
💬 Comments
View all comments