Chapter Title : കുറ്റബോധം 7 [Ajeesh]
മുന്നോട്ട് വക്കുമ്പോഴും അവന്റെ ദേഹം മുഴുവൻ കുളിരുകോരി.... ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി... അർഹിക്കുന്നതിനെക്കാൾ വലുത് എന്തോ തനിക്ക് ദൈവം തന്നു എന്നൊരു തോന്നൽ അവനിൽ ഉണ്ടായി... അവളുടെ മുഖത്ത് ഒരു ലജ്ജ തത്തിക്കളിക്കുന്നുണ്ടായിരുന്നു... എന്തോ ഓർത്തെന്ന പോലെ അവൾ പാതി മുഖം പൊത്തി ചിരിക്കുന്നുണ്ട്.... ഓഹ് ഗോഡ്...ആ മുഖം ഇങ്ങനെ നോക്കിയിരിക്കുന്നതിനെക്കാൾ കാവ്യഥമകമായി മറ്റൊന്നും ഈ പ്രപഞ്ചത്തിൽ ഇല്ല..... ഇവളെക്കാൾ മനോഹരമായത് വേറെന്താണ് ഉള്ളത്..... രാഹുൽ സ്വയം മറക്കുകയായിരുന്നു... അവൻ പരിസരം മറന്നു, തന്റെ ഭാവിയെക്കുറിച്ച് മറന്നു , കുട്ടിക്കാലം മുതൽ ഉള്ള സ്വപ്നങ്ങൾ മറന്നു... എനിക്കിനി ഇവൾ മാത്രം മതി.... ഐശ്വര്യത്തിന്റെ പ്രതീകമായ സീതാദേവിയുടെ പ്രതിരൂപമാണ് ഇവൾ... എന്റെ ദേവി... രാഹുലിനെ കണ്ടതും രേഷ്‌മ കോരിത്തരിച്ചു പോയി..... അവൾക് ഒന്ന് ചിന്തിക്കാൻ പോലും അവസരം നൽകാതെ അവൻ അവളെ എടുത്തുയർത്തി പമ്പരം പോലെ ചുഴറ്റി.... "അവൾ മതിമറക്കുകയായിരുന്നു... എടാ... രാഹുലേ.... പതുക്കെ..." അവളുടെ വാക്കുകൾ അവൻ കേട്ടതേയില്ല.... രണ്ടോ മൂന്നോ തവണ വായുവിൽ ചുറ്റിയ ശേഷം അവളെ പെടുന്നനെ അവൻ നിലത്ത് നിർത്തി.... പെട്ടന്ന് പിടി വിട്ടത് കൊണ്ട് അവളുടെ മാറിടം അവന്റെ നെഞ്ചിൽ അമർന്നിറങ്ങിയത് അവൻ അറിഞ്ഞു.... സിരകളെ മത്തുപിടിപ്പിക്കുന്ന ഒരുതരം ഹോർമോൺ തൻ്റെ ഉള്ളിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു എന്ന് അവന് വൈകാതെ തന്നെ മനസ്സിലായി... അവൻ രേഷ്മയുടെ ചാമ്പക്ക പോലെ ചുവന്നുതുടുത്ത അധരങ്ങൾ കടിച്ചു വലിച്ചു... ഈ ഭൂലോകം എന്ന സത്യം പോലും അവൾ മറന്നു പോയി... ആ ചുംബനത്തിൽ അവന് തന്നോടുള്ള സ്നേഹവും , കരുണയും, ദയയും, അസൂയയും
💬 Comments
View all comments