0%

Chapter Title : കുറ്റബോധം 7 [Ajeesh]

Author : Ajeesh Read All Parts 679

വന്നു നിന്നു.... ആൻസി ഇപ്പോൾ കൂടുതൽ സുന്ദരി ആയിരിക്കുന്നു... ചിലപ്പോൾ പ്രണയത്തിന് അങ്ങനെ ചില ഔഷധ ഗുണങ്ങൾ ഉണ്ടായിരിക്കും.... അവൾ പതിയെ നടന്നു... കോളേജ് ഗേറ്റ് കടന്നപ്പോഴേക്കും ആൻസി പുറകെ ഓടി എത്തിയിരുന്നു... " ടീ .....നീ എന്താ നിക്കാതിരുന്നെ??" അനസി അൽപം അവജ്ഞയോടെ അവളോട് ചോദിച്ചു... " നീ അവന്റെ കൂടെ ആയിരുക്കും വരുന്നത് എന്നാ ഞാൻ കരുതിയത് "... "ടീ പെണ്ണേ നീ വല്യേ കാര്യങ്ങൾ ഒന്നും പറയാൻ നിക്കണ്ട... നിന്നെ കൂട്ടാണ്ട് ഞാൻ പോവോ???" ആൻസി അവളുടെ തോളിലൂടെ കൈ ഇട്ടു.... " വാ നടക്ക്..." അവളുടെ ആ കൈകളിൽ വല്ലാത്ത ഒരു അടുപ്പം ഉള്ള പോലെ രേഷ്മക്ക് തോന്നി... അവൾ ആൻസിയേയും ചേർത്ത് പിടിച്ചു നടന്നു... അവർ നടന്ന് പോകുന്നത് കാണാൻ തന്നെ ഒരു ചേലായിരുന്നു..... പിന്നീട് എല്ലാ ദിവസവും ആൻസി കൂടുതൽ സമയവും സിയദിന്റെ കൂടെ ആയിരുന്നു സംസാരിച്ചിരുന്നത് അത്കൊണ്ട് തന്നെ അവർ രണ്ടുപേരും ഉള്ളപ്പോൾ ആ ഭാഗത്തേക്ക് പോകാൻ രേഷ്മക്ക് വല്ലാത്ത മടി ആയിരുന്നു... ദിവസങ്ങളും മാസങ്ങളും കടന്നു പോയി.... ഓരോ ദിവസം കഴിയുംതോറും സിയാദുമായി താൻ അകന്ന് പോയിക്കൊണ്ടിരിക്കുകയാണ് എന്ന് അവൾക്ക് വ്യക്തമായി തുടങ്ങി... എങ്കിലും ഒരു ഇന്റർവെൽ സമയങ്ങളിലും അവൾ രാഹുലിനെ കാണാൻ പോവാറുണ്ടായിരുന്നു... ചിലപ്പോൾ കാന്റീനിൽ, അല്ലെങ്കിൽ ഗ്രൗണ്ടിൽ, ചിലപ്പോൾ വാട്ടർ കൂളർ ന്റെ അരികിൽ ... " മുന്പത്തെകാളും നന്നായി അവൻ ഇപ്പൊ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് രേഷ്മക്ക് മനസ്സിലായി... ചിലപ്പോൾ അവൻ തന്നെ നോക്കി ചിരിക്കാറുണ്ട്... ഒരു ചിരി മാത്രം, വെറും

💬 Comments

View all comments