Chapter Title : കുറ്റബോധം 8 [Ajeesh]
പറ..." അവൾ ഓർത്തു... തനിക്ക് ഏല്ലാത്തിനും ഉള്ള സ്വാതന്ത്ര്യം തന്റെ ഭർത്താവ് തന്നിട്ടുള്ളതാണ്... സജീഷിനെ കുറിച്ചും... എന്തിനേറെ അവനെ കേറി ഉമ്മ വച്ചത് അടക്കം സകല കാര്യങ്ങളും പുള്ളിക്കാരനോട് തുറന്ന് പറഞ്ഞതും ആണ്... എന്നിട്ടും ഒരു പരിഭവമോ പരാതിയോ തന്നോട് കാണിക്കാത്ത ആ മനുഷ്യന്റെ അടുത്ത് ഇത് പറയാൻ ഞാൻ മടിക്കേണ്ട കാര്യമേ ഇല്ല.... സോഫി ഒരു നെടുവീർപ്പിട്ടുകൊണ്ട് സംസാരിക്കാൻ തുടങ്ങി.... " ഒന്നൂല്യ ഇച്ഛയാ... ഇന്ന് ചന്തേന്ന് വരുന്ന വഴിക്ക് സജീഷിനെ കണ്ടു... " ജീവിതത്തിലെ എന്നും ഓർമ്മിക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരു സംഭവം ഇത്രയും അരോചകമായി മറ്റൊരാളോട് പറയാൻ തനിക്ക് സാധിച്ചു എന്ന് ഓർത്ത് അവൾക്ക് അവളോട് തന്നെ ബഹുമാനം തോന്നി 2 മിനിറ്റ് എഴുന്നേറ്റ് നിന്നു.... " ഓഹ് ബാല്യകാല പ്രണയം.... ചുമ്മാതല്ല വാക്കുകളിൽ ഒക്കെ ഒരു സോഫ്റ്റ്‌നെസ്സ്...." റോഷൻ കിട്ടിയ അവസരം മുതലെടുത്ത് അവളെ തൊട്ടിയിടാൻ തുടങ്ങി.... " ഇച്ഛയാ... ഇങ്ങാനാണേൽ ഞാൻ ഒന്നും പറയില്ലാ ട്ടാ...." അവളുടെ വാക്കുകളിൽ ഒരു ചെറുനാണം നിഴലിച്ചിരുന്നു ..... ഓഹ്... അങ്ങനെയങ്ങു ഒന്നും പറയാതെ പോവല്ലേ... നീ പറ എന്താ അവൻ പറഞ്ഞത്...???? നിന്നെ കണ്ടപ്പോ മനസ്സിലായോ അവന്.... ??? സോഫി വീണ്ടും അൽപ്പം പരുക്കൻ സ്വരത്തിൽ പറഞ്ഞു... "അങ്ങനെ ഒന്നും സംസാരിച്ചില്ലാന്നേ.... അവന് എന്നെ മനസ്സിലായത് പോലും ഇല്ല... ഞാനാ ചെന്ന് സംസാരിച്ചത്... അവന് ഇപ്പോഴും കൂലിപ്പണിയാണ്... പിന്നെ അവന്റെ കൂടെ അവന്റെ അമ്മ ഉണ്ടായിരുന്നു.... വീട്ടിലേക്ക് ഒരു ദിവസം മോനേം കൊണ്ട് വരണം എന്നോക്ക പറഞ്ഞായിരുന്നു..." അവൾ പറഞ്ഞു നിർത്തി.... "അഹ്ഹ് അപ്പൊ
💬 Comments
View all comments