0%

Chapter Title : കുറ്റബോധം 9 [Ajeesh]

Author : Ajeesh Read All Parts 602

അവൻ ഇങ്ങോട്ട് പറഞ്ഞപ്പോൾ ആണ് നിന്റെ കൂടെ നടന്നിരുന്നവൻ ആണെന്ന് മനസ്സിലായത്... " അവർ രണ്ട് പേരും നടന്ന് ആ വഴിയുടെ അറ്റത്ത് വന്ന് നിന്നു... " സോഫി... നീ ഇടക്കൊക്കെ വരണം... " ഐ വിൽ മിസ്സ് യൂ... " അവൾ തല കുനിച്ചു നിന്നു... " വരാം ... എന്തായാലും വരാം... " അവളുടെ ഇടുപ്പ്‌ ഇപ്പോഴും ഭൂരിഭാഗവും വെളിയിൽ ആണെന്ന് അപ്പോഴാണ് സജീഷ് ശ്രദ്ധിച്ചത്... പിന്നീട് ആ ഭാഗത്തേക്ക് നോക്കിയില്ലല്ലോ... അവന് ചിരി വന്നു... "സോഫി സാരി നേരെ ഇട് മോളെ... " അവൾ പുറകിൽ നിന്നും ഒരു തല ഒരു പ്രത്യേക കൈ വഴക്കത്തോടെ വലിച്ചിട്ടു... പിന്നെ മുൻഭാഗവും അതുപോലെ മറച്ചു.... എന്നിട്ട് സജീഷിനെ നോക്കി പുഞ്ചിരിച്ചു... അവളുടെ കണ്ണിൽ ആരാധന നിറഞ്ഞു നിന്നിരുന്നു.... " മോനെ ഞാൻ പിടിക്കാം.... " അവൾ ടോണിയെ അവന്റെ കയ്യിൽ നിന്നും വാങ്ങി... അപ്പോഴേക്കും ഗിരി വന്നിരുന്നു... " ഡാ ഗിര്യേ.... നോക്കി കൊണ്ട് വിട്ടോളോട്ടാ... " " ഒന്ന് പോടാ നമ്മടെ വണ്ടില് കേറീട്ട് ചേച്ചിക്ക് എന്തെലും പറ്റോ.. ??? " സോഫി ടോണിയെ വണ്ടിയുടെ ഉള്ളിൽ കിടത്തി.... സജീഷിന് നേരെ തിരിഞ്ഞു... " പോട്ടെടാ... " " ഹമ്മ്മം " അവൻ ഒന്ന് മൂളി.... സോഫി അവനെ തന്റെ ഇടംകൈകൊണ്ട് ഒരിക്കൽ കൂടി പുണർന്നു... സജീഷ് അവളെ വണ്ടിയിൽ കയറ്റി... ശരി എന്നാ... " വൈകുന്നേരം കാണാടാ... " ഗിരി വിളിച്ചു പറഞ്ഞുകൊണ്ട് വണ്ടിയെടുത്തു...

രാത്രി ഏറെ ഇരുട്ടിയിട്ടും രേഷ്മക്ക് ഉറങ്ങാൻ

💬 Comments

View all comments